പാ​ണ​ത്തൂ​രി​ൽ നി​ന്ന് 36 കി​ലോ​മീ​റ്റ​ർ കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി
Saturday, March 23, 2024 1:52 AM IST
പാ​ണ​ത്തൂ​ർ: നാ​ല്പ​താം വെ​ള്ളി​യാ​ഴ്ച ദി​ന​ത്തി​ൽ പാ​ണ​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ നി​ന്ന് അ​മ്പ​ല​ത്ത​റ സ്നേ​ഹാ​ല​യ​ത്തി​ലേ​ക്ക് 36 കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചു​കൊ​ണ്ട് കു​രി​ശി​ന്‍റെ വ​ഴി പാ​പ​പ​രി​ഹാ​ര സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി.

രാ​വി​ലെ 6.30 ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ചെ​രി​യം​പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച യാ​ത്ര വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്ക് സ്നേ​ഹാ​ല​യ​ത്തി​ലെ​ത്തി സ​മാ​പി​ച്ചു.

ഫാ. ​മാ​ത്യു ചെ​മ്പ​ളാ​യി​ൽ, ഫാ. ​സി​ബി കൊ​ച്ചു​മ​ല​യി​ൽ, ഫാ. ​ബി​ബി​ൻ വെ​ള്ളാ​രം​ക​ല്ലി​ൽ, ഫാ. ​ജോ​സ​ഫ് വാ​ര​ണാ​ത്ത്, ഫാ. ​ജി​ബി​ൻ കു​ന്ന​ശേ​രി, ഫാ. ​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട്, ഫാ. ​ജോ​ബി​ഷ് ത​ട​ത്തി​ൽ, ഫാ. ​വ​ക്ക​ച്ച​ൻ പ​ഴേ​പ​റ​മ്പി​ൽ, ഫാ. ​ജോ​ർ​ജ് കു​ടു​ന്ത​യി​ൽ, ഫാ. ​ജോ​സ​ഫ് ത​റ​പ്പു​തൊ​ട്ടി​യി​ൽ, ഫാ. ​ബേ​ബി ക​ട്ടി​യാ​ങ്ക​ൽ, ഫാ. ​ജോ​ൺ​സ​ൺ വേ​ങ്ങ​പ്പ​റ​മ്പി​ൽ, ഫാ. ​ജോ​ഷി വ​ല്ലാ​ർ​ക്കാ​ട്ടി​ൽ, ഫാ. ​സ​ണ്ണി തോ​മ​സ് ഉ​പ്പ​ൻ, ഫാ. ​ഏ​ബ്ര​ഹാം പു​തു​കു​ള​ത്തി​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ പു​ന്ന​ശേ​രി, ഫാ. ​ലി​ജോ ത​ട​ത്തി​ൽ, ബ്ര​ദ​ർ യാ​ക്കോ​ബ് അ​പ്പ​ൻ, ബ്ര​ദ​ർ ലി​യ, ബ്ര​ദ​ർ ഈ​ശോ​ദാ​സ് എ​ന്നി​വ​ർ കു​രി​ശി​ന്‍റെ വ​ഴി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സ​ന്ദേ​ശം ന​ല്കി.

മ​ദ്യ​ത്തി​നോ​ടും മ​യ​ക്കു​മ​രു​ന്നി​നോ​ടു​മു​ള്ള അ​ടി​മ​ത്ത​ത്തി​ൽ നി​ന്നും ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യി​ൽ നി​ന്നു​മു​ള്ള മോ​ച​ന​ത്തി​നും ലോ​ക സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​ക​ളോ​ടെ​യാ​ണ് വി​വി​ധ ഇ​ട​വ​കാ സ​മൂ​ഹ​ങ്ങ​ളും ഭ​ക്ത സം​ഘ​ട​ന​ക​ളും ആ​കാ​ശ​പ​റ​വ​ക​ളു​ടെ കൂ​ട്ടു​കാ​രും സം​യു​ക്ത​മാ​യി ഓ​രോ വ​ർ​ഷ​വും നാ​ല്പ​താം വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ കു​രി​ശി​ന്‍റെ വ​ഴി​യി​ലൂ​ടെ​യു​ള്ള യാ​ത്ര ന​ട​ത്തു​ന്ന​ത്.