അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി
Sunday, March 24, 2024 3:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്രം ടീം ​കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ൽ ശു​ചീ​ക​ര​ണ​വും പെ​യി​ന്‍റിം​ഗും ന​ട​ത്തി.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​ഷി​ലാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് മി​നി ജോ​സ​ഫ്, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വൈ​ശാ​ഖ് ശോ​ഭ​ന​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.