ക​ല്ലേ​റ്റും​ക​ര: ക​ല്ലേ​റ്റും​ക​ര സ​ർ​വീ​സ് സ​ഹ​ക​ര​ണബാ​ങ്ക് ന​വ​തി ആ​ഘോ​ഷങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ​സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ നിര്‌വഹിച്ചു.

സി.​പി. ജോ​ണ്‍ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി​. ഡ​യാ​ലി​സീ​സ് രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​വി​ത​ര​ണം തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ നി​ർ​വ​ഹി​ച്ചു. ബാ​ങ്കി​ന്‍റെ 90 വ​ർ​ഷ​ത്തെ ച​രി​ത്രം വി​വ​രി​ക്കു​ന്ന കൈപ്പു​സ്ത​കം ഐടിയു ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​പി ജാ​ക്സ​ണ്‍ മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ് അ​സ​നാ​രി​നും ബാ​ങ്കി​ന്‍റെ പു​ന​ർ​സ്ഥാ​പ​ക കു​ടും​ബാം​ഗ​മാ​യ ​കെ.​ഡി. ജോ​യി​ക്കുംന​ൽ​കി നി​ർ​വഹി​ച്ചു.
ബാ​ങ്ക് പ്ര​വ​ർ​ത്ത​നപ​രി​ധി​യി​ലെ ബിവിഎം ഹൈ​സ്കൂ​ൾ, ഐജെഎ​ൽപിഎ​സ്, എ​സ്എ​സ്‌യുപി​എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യ​ങ്ങ​ളും ക​ല്ലേ​റ്റും​ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​ന് ഇ​ൻ​വർ​ട്ട​റും കൈ​മാ​റി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. പോ​ളി, കെ. ​ല​ത, ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി.​എ, ജോ​സ്, കെ.​വി. ജോ​യ്, ജ​നാ​ർ​ദന​ൻ പാ​ല​യ്ക്ക​ൽ, രാ​ജ​ൻ കാ​ര്യ​ങ്ങാ​ട്ടി​ൽ, ജി​യോ തെ​ക്കേ​ത്ത​ല, പി.​എ​സ്.​സു​ഭാ​ഷ്, വ​ത്സ​ല ര​വീ​ന്ദ്ര​ൻ, വി​ജ​യ​ല​ക്ഷ്മി മു​കു​ന്ദ​ൻ, മോ​ളി ജോ​സ്, ജു​നി​ഷ ജി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.