ബഹറിനിൽ കുഴഞ്ഞുവീണ് മരിച്ചു
1549057
Friday, May 9, 2025 1:00 AM IST
ചാവക്കാട്: ഒരുമനയൂർ കമ്പനിപടി നാരായണൻ മകൻ ഹരീഷ്(27) ബഹറിനിൽ കുഴഞ്ഞുവീണ് മരിച്ചു.
സംസ്കാരം പിന്നീട്. മൃതദേഹം കിംങ് ഹമദ് ആശുപത്രി മോർച്ചറിയിൽ. ജോലിക്കായി അടുത്ത ഇടയാണ് ഗൾഫിൽ എത്തിയത്.