x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​നെ​ന്‍റെ അ​ച്ഛ​ന്‍റെ വീ​ട്ടി​ലു​ണ്ട്: ഒ​ളി​ച്ചോ​ടി​യെ​ന്ന പ​രി​ഹാ​സ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ ഭാ​ര്യ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 20, 2026 12:52 PM IST | Updated: August 20, 2026 12:52 PM IST

മേഘ, അഖിലിന്‍റെ വിവാഹനിശ്ചയത്തിൽ നിന്നും

ഒ​ളി​ച്ചോ​ടി​യെ​ന്ന പ​രി​ഹാ​സ​ങ്ങ​ൾ​ക്കി​ടെ ഫേ​സ്ബു​ക്കി​ൽ പു​തി​യ പോ​സ്റ്റ് പ​ങ്കു​വ​ച്ച് അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ ഭാ​ര്യ മേ​ഘ നാ​യ​ർ.
‘ചെ​ങ്ങ​ന്നൂ​രു​ള്ള എ​ന്‍റെ അ​ച്ഛ​ന്‍റെ വീ​ട്ടി​ൽ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് മേ​ഘ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.  

ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ വ​ലി​യ ത​ര​ത്തി​ലു​ള്ള പി​ന്തു​ണ​യും വി​മ​ർ​ശ​ന​ങ്ങ​ളു​മാ​ണെ​ത്തു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രി​ഹ​സി​ക്കു​ന്ന​തു​പോ​ലെ മ​റ്റാ​രു​ടെ​യും കൂ​ടെ അ​ല്ല താ​നു​ള്ള​തെ​ന്ന് മേ​ഘ പ​റ​യാ​തെ പ​റ​യു​ന്ന​ത് പോ​ലെ​യാ​യി​രു​ന്നു ഈ ​പോ​സ്റ്റ്.

അ​ഖി​ലു​മാ​യു​ള്ള ബ​ന്ധം മേ​ഘ വേ​ർ​പ്പെ​ടു​ത്തി​യോ എ​ന്ന​തൊ​ന്നും വ്യ​ക്ത​മ​ല്ല. പു​തി​യ പ​ങ്കാ​ളി​യെ കു​റി​ച്ചും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ചു​മൊ​ന്നും മേ​ഘ പ്ര​തി​ക​രി​ച്ചി​ട്ടു​മി​ല്ല.

 

ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ റീ​ലു​മാ​യി അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യും എ​ത്തി​യി​രു​ന്നു. വ​ള​രെ പെ​ട്ട​ന്നു ത​ന്നെ റീ​ൽ വൈ​റ​ലാ​കു​ക​യും ചെ​യ്തു. റീ​ലി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് ചി​രി​ച്ചേ ചി​രി​ച്ചേ എ​ന്ന് പ​റ​ഞ്ഞാ​ണ് അ​ഖി​ൽ വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

2024ലാ​യി​രു​ന്നു അ​ഖി​ലി​ന്‍റെ​യും മേ​ഘ​യു​ടെ​യും വി​വാ​ഹം. സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

 

Tags : Akhil NRD' wife responds movie cinema social media

Recent News

Corehub Up