x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി മ​ഞ്ജു വാ​ര്യ​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 20, 2026 09:40 AM IST | Updated: September 20, 2026 09:40 AM IST

മ​ഞ്ജു വാ​ര്യ​ർ

നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സം​വി​ധാ​യ​ക​ൻ സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​നെ​തി​രെ ന​ടി മ​ഞ്ജു വാ​ര്യ​ർ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു. എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ​ട​തി​യി​ലാ​ണ് മ​ഞ്ജു വാ​ര്യ​ർ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രാ​യി സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ പ​ങ്കു​വ​ച്ച എ​ല്ലാ അ​പ​കീ​ർ​ത്തി​ക​ര​മാ​യ കു​റി​പ്പു​ക​ളും പോ​സ്റ്റു​ക​ളും അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ന​ടി ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ ലൈം​ഗി​ക ചൂ​ഷ​ണ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ത​നി​ക്കെ​തി​രെ​യു​ണ്ടാ​യ കേ​സി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ആ​റ് ദി​വ​സ​മാ​യി അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : Manju Warrier defamation Sanal Kumar Sasidharan

Recent News

Corehub Up