x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ദ്ര​കീ​ർ​ത്തി​യു​ടെ ത​ട്ടു​ക​ട​യി​ലെ​ത്തി ദോ​ശ​യും ച​മ്മ​ന്തി​യും ക​ഴി​ച്ച് സു​രേ​ഷ് ഗോ​പി  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 28, 2026 10:15 AM IST | Updated: November 28, 2026 10:16 AM IST

സുരേഷ് ഗോപി തട്ടുകടയിൽ

ചേ​രാ​നെ​ല്ലൂ​രി​ൽ കാ​റി​ടി​ച്ചു​മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ ഭ​ദ്ര​കീ​ർ​ത്തി​യു​ടെ ത​ട്ടു​ക​ട​യി​ലെ​ത്തി സു​രേ​ഷ് ഗോ​പി. ത​ട്ടു​ക​ട മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ബി​ന്ദു​വി​ന്‍റെ​യും മ​ക്ക​ളു​ടേ​യും ആ​ർ​ജ​വം ഏ​വ​ർ​ക്കും വ​ലി​യൊ​രു മാ​തൃ​ക​യാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ത​ട്ടു​ക​ട​യി​ൽ ഏ​റെ നേ​രം ചി​ല​വ​ഴി​ച്ച അ​ദ്ദേ​ഹം ആ​ഹാ​ര​വും ക​ഴി​ച്ച് ഭ​ദ്ര​കീ​ർ​ത്തി​ക്കും കു​ടും​ബ​ത്തി​നും എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

‘‘ത​ള​രാ​ത്ത മ​ന​സോ​ടെ ജീ​വി​ത​ത്തെ തി​രി​ച്ചു​പി​ടി​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹ​ത്തി​നും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നും മു​ന്നി​ൽ ഹൃ​ദ​യം നി​റ​ഞ്ഞ ആ​ദ​ര​വ്. ചേ​രാ​ന​ല്ലൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​മ്മെ വി​ട്ടു​പി​രി​ഞ്ഞ പ്രി​യ​പ്പെ​ട്ട ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ ഓ​ർ​മ്മ​ക​ൾ തു​ടി​ക്കു​ന്ന ആ ​കൊ​ച്ചു ത​ട്ടു​ക​ട​യി​ൽ ഇ​ന്ന് എ​ത്തി​ച്ചേ​ർ​ന്നു.

ചു​മ​രി​ലി​രു​ന്ന് ഇ​ന്നും അ​വ​ർ​ക്ക് ത​ണ​ലേ​കു​ന്ന അ​ച്ഛ​ന്‍റെ ചി​ത്ര​ത്തി​ന് മു​ന്നി​ൽ നി​ന്ന്, ആ ​സം​രം​ഭം വീ​ണ്ടും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന ഭാ​ര്യ ബി​ന്ദു​വി​ന്റെ​യും മ​ക്ക​ളു​ടേ​യും ആ​ർ​ജ്ജ​വം ഏ​വ​ർ​ക്കും വ​ലി​യൊ​രു മാ​തൃ​ക​യാ​ണ്.

സ്വ​ന്തം ജോ​ലി പോ​ലും മാ​റ്റി​വെ​ച്ച് അ​മ്മ​യ്ക്കൊ​പ്പം ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന  മ​ക്ക​ളു​ടെ സ്നേ​ഹം കാ​ണു​മ്പോ​ൾ ഏ​റെ അ​ഭി​മാ​നം തോ​ന്നു​ന്നു. ഇ​വ​രു​ടെ കൈ​പ്പു​ണ്യ​ത്തി​ൽ വി​രി​ഞ്ഞ ചൂ​ടു ദോ​ശ​യും ച​മ്മ​ന്തി​യും ആ​സ്വ​ദി​ച്ച് ക​ഴി​ക്കാ​നും, ആ ​കു​ടും​ബ​ത്തോ​ടൊ​പ്പം അ​ല്പ​സ​മ​യം ചെ​ല​വ​ഴി​ക്കാ​നും ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു സ​ന്തോ​ഷ​മാ​ണ്.

പ്രി​യ​പ്പെ​ട്ട ബി​ന്ദു​വി​നും മ​ക്ക​ൾ​ക്കും എ​ന്നും എ​ന്റെ പൂ​ർ​ണ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ഉ​ണ്ടാ​കും. ചേ​രാ​ന​ല്ലൂ​ർ വ​ഴി ക​ട​ന്നു​പോ​കു​ന്ന ഏ​വ​രും ഈ ​സ്നേ​ഹ​ക്ക​ട​യി​ൽ ഒ​ന്ന് ക​യ​റ​ണം, ഇ​വ​ർ​ക്ക് ക​രു​ത്താ​യി കൂ​ടെ നി​ൽ​ക്ക​ണം.’’​സു​രേ​ഷ് ഗോ​പി​യു​ടെ വാ​ക്കു​ക​ൾ

ചേ​രാ​ന​ല്ലൂ​രി​ൽ 17കാ​ര​ൻ ഓ​ടി​ച്ച ആ​ഡം​ബ​ര കാ​റി​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട യാ​ത്ര​ക്കാ​ര​ന്‍റെ മ​ക​ളാ​ണ് ഭ​ദ്ര​കീ​ർ​ത്തി. പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ന് നീ​തി തേ​ടി പൊ​ലി​സ് സ്റ്റേ​ഷ​നു മു​ൻ​പി​ൽ ന​ട​ത്തി​യ സ​മ​ര​ത്തെ​തു​ട​ർ​ന്ന് വാ​ഹ​ന​മോ​ടി​ച്ച 17കാ​ര​ന്‍റെ പി​താ​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​ലി​സും സ​ർ​ക്കാ​രും സ​മ്മ​ദ​ർ​ദ്ദ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു.

Tags : suresh gopi Bhadrakeerthi Thattukada accident

Recent News

Corehub Up