x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ക​റി​ലേ​യ്ക്കു​ള്ള 'ഓ​ട്ടം'; ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ വ​നി​ത    


Published: March 16, 2026 07:54 AM IST | Updated: March 16, 2026 07:55 AM IST

98-ാമ​ത് ഓ​സ്ക​ർ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പ​നം പു​രോ​ഗ​മി​ക്കു​ന്നു. ഹോ​ളി​വു​ഡി​ലെ ഡോ​ൾ​ബി തീ​യ​റ്റ​റി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്കാ​ര​മാ​ണ് ഓ​സ്ക​ർ വേ​ദി​യി​ൽ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്. വെ​പ്പ​ൺ​സ് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മു​തി​ർ​ന്ന ന​ടി എ​മി മാ​ഡി​ഗ​ൺ മി​ക​ച്ച സ​ഹ​ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഷോ​ൺ പെ​ൻ മി​ക​ച്ച സ​ഹ ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

‘സി​ന്നേ​ഴ്സി’​ലൂ​ടെ മി​ക​ച്ച ഛായാ​ഗ്ര​ഹ​ണ​ത്തി​ന് ഓ​സ്ക​ർ നേ​ടു​ന്ന ആ​ദ്യ ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യി ഓ​ട്ടം ഡ്യൂ​റ​ള്‍​ഡ് അ​ർ​ക്ക​പോ.​അ​ക്കാ​ദ​മി​യു​ടെ ച​രി​ത്ര​ത്തി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​ണ് ഓ​ട്ടം.

Tags : oscar Oscar winners movie

Recent News

Corehub Up