x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി. ​ഭാ​സ്ക​ര​ൻ അ​നു​സ്മ​ര​ണം


Published: February 27, 2026 01:21 PM IST | Updated: February 27, 2026 01:21 PM IST

സ​മം ആ​ർ​ട്സ് തി​രു​വ​ന​ന്ത​പു​രം, ഭാ​ര​ത് ഭ​വ​ൻ മ​ണ്ണ​ര​ങ്ങി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ച്ച പി ​ഭാ​സ്ക്ക​ര​ൻ അ​നു​സ്മ​ര​ണ യോ​ഗം ച​ല​ച്ചി​ത്ര ന​ട​ൻ രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി. ശാ​സ്ത​മം​ഗ​ലം പി. ​ഭാ​സ്ക്ക​ര​നെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​നാ​ർ​ദ്ദ​ന അ​യ്യ​ർ, എ​സ് ബാ​ബു (ബി​സി​ന​സ്), ബാ​ദു​ഷ (പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി സെ​ക്ര​ട്ട​റി), ജോ​ളി​മ​സ് (ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ) എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. സ​മം ആ​ർ​ട്സ് സെ​ക്ര​ട്ട​റി​യും ച​ല​ച്ചി​ത്ര ടെ​ലി​വി​ഷ​ൻ തി​യ​റ്റ​ർ സം​വി​ധാ​യ​ക​നു​മാ​യ സി.​വി. പ്രേം​കു​മാ​ർ സ്വാ​ഗ​ത​മാ​ശം​സി​ച്ച ച​ട​ങ്ങി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത് പ്ര​സി​ഡ​ന്‍റ് അ​ജ​യ് തു​ണ്ട​ത്തി​ലാ​ണ്.

ഓ​ൾ​ഡ് ഇ​സ് ഗോ​ൾ​ഡ് ഗാ​യ​ക​ൻ എം. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്. നാ​രാ​യ​ണ​ൻ, രാ​ധി​കാ നാ​യ​ർ, സി​ന്ധു പ്ര​താ​പ്, മ​ണി വി. ​നാ​യ​ർ, അ​ജ​യ് വെ​ള്ള​രി​പ്പ​ണ, സ​ജീ​വ് എ​സ്, മ​ഞ്ജി​ത്ത്, ഡോ (​മേ​ജ​ർ) കെ.​ആ​ർ. അ​ജീ​ന്ദ്ര​നാ​ഥ്, ഡോ.​ഹ​രീ​ഷ് തു​ട​ങ്ങി​യ ഗാ​യ​ക​ർ ചേ​ർ​ന്ന് പി. ​ഭാ​സ്ക്ക​ര​ന്‍റെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്ത് ഗാ​ന​സ​ന്ധ്യ​യു​ണ്ടാ​യി​രു​ന്നു.

ഗാ​ന​സ​ന്ധ്യ ആ​ങ്ക​ർ ചെ​യ്ത​ത് മ​ധു​സൂ​ദ​ന​ൻ നാ​യ​രാ​യി​രു​ന്നു. ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച​ത് പ്ര​ശ​സ്ത ന​ർ​ത്ത​കി സി​ത്താ​ര ബാ​ല​കൃ​ഷ്ണ​നാ​ണ്.

Tags : P. Bhaskaran music news

Recent News

Corehub Up