x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യ്ക്കൊ​പ്പം വോ​ട്ട് ചെ​യ്യാ​നെ​ത്തി തൃ​ഷ


Published: April 23, 2026 01:13 PM IST | Updated: April 23, 2026 01:13 PM IST

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ന​ടി തൃ​ഷ. അ​മ്മ ഉ​മ​യ്ക്കൊ​പ്പ​മാ​ണ് താ​രം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​ത്. ചെ​ന്നൈ​യി​ലെ അ​ഭി​രാ​മ​പു​ര​ത്തെ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വി​യ​ര്‍ മി​ഡി​ല്‍ സ്‌​കൂ​ളി​ലാ​യി​രു​ന്നു തൃ​ഷ​യ്ക്ക് വോ​ട്ട്. 

ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ്‌​യ്ക്കൊ​പ്പം ഉ​യ​ർ​ന്ന പേ​രു​ക​ളി​ലൊ​ന്നാ​യി​രു​ന്നു തൃ​ഷ​യു​ടേ​തും. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​മാ​ണെ​ന്ന ത​ര​ത്തി​ൽ വ​രെ എ​തി​രാ​ളി​ക​ൾ വാ​ർ​ത്ത​ക​ൾ നി​ര​ത്തി. എ​ന്നാ​ൽ ഇ​രു​വ​രും ഇ​തി​ൽ പ്ര​തി​ക​രി​ച്ചി​ല്ല.

 

വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത വി​വാ​ഹ മോ​ച​ന ഹ​ര്‍​ജി​യി​ല്‍ ഒ​രു ന​ടി​യെ കു​റി​ച്ച് പ​രാ​മ​ര്‍​ശി​ച്ച​ത് തൃ​ഷ​യെ ഉ​ദ്ദേ​ശി​ച്ചാ​ണ് എ​ന്ന പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യി. 

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ത്ത​വ​ണ വ്യ​ത്യ​സ്ത​മാ​കു​ന്ന​ത് വി​ജ​യു​ടെ സാ​ന്നി​ധ്യ​ത്തോ​ടെ​യാ​ണ്. ന​ട​ന്‍ വി​ജ​യ് ടി​വി​കെ എ​ന്ന പാ​ര്‍​ട്ടി ര​ണ്ടു വ​ര്‍​ഷം മു​മ്പാ​ണ് രൂ​പീ​ക​രി​ച്ച​ത്. പാ​ര്‍​ട്ടി ആ​ദ്യ​മാ​യി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ക്കു​ക​യാ​ണ്. വി​ജ​യ് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജ​ന​വി​ധി തേ​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. പെ​ര​മ്പൂ​ര്‍, തൃ​ച്ചി ഈ​സ്റ്റ് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വി​ജ​യ് മ​ത്സ​രി​ക്കു​ന്ന​ത്.

Tags : Trisha vote election

Recent News

Corehub Up