x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ലെ തീ​പി​ടി​ത്തം; മ​ര​ണ​സം​ഖ്യ 20 ആ​യി; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു


Published: June 3, 2026 12:36 PM IST | Updated: June 3, 2026 12:55 PM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ മാ​ള​വ്യ​ന​ഗ​റി​ലെ ബ​ഹു​നി​ല ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. നി​ല​വി​ൽ 20 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. 37 പേ​രെ ര​ക്ഷ​പെ​ടു​ത്തി​യ​താ​യാ​ണ് വി​വ​രം.

സ്ഥ​ല​ത്ത് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ഇ​ന്ന് രാ​വി​ലെ 9:45നാ​ണ് അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

നി​ല​വി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടു​ണ്ട്. തീ​പി​ട‌ി​ത്ത​ത്തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Tags : 20 killed Delhi restaurant fire

Recent News

Corehub Up