x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​ർ​ഖ​ണ്ഡി​ൽ സ്റ്റേ​ഷ​നു​ള്ളി​ൽ 20 കാ​രി​ക്ക് പീ​ഡ​നം; ര​ണ്ട് പൊ​ലി​സു​കാ​രും സ​ബ് ഇ​ൻ​സ്പെ​ക്ട​റും അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 2, 2026 12:23 PM IST | Updated: November 2, 2026 12:23 PM IST

പ്രതീകാത്മക ചിത്രം

ജം​ഷ​ഡ്പൂ​ർ: ജാ​ർ​ഖ​ണ്ഡി​ലെ പൊ​ലി​സ് സ്റ്റേ​ഷ​നു​ള്ളി​ൽ വ​ച്ച് ഇ​രു​പ​തു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പൊ​ലി​സു​കാ​ർ അ​റ​സ്റ്റി​ൽ. ര​ണ്ട് കോ​ൺ​സ്റ്റ​ബി​ൾ​മാ​രും ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​റു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​ധാ​ന പ്ര​തി​യാ​യ വ​യ​ർ​ലെ​സ് ഓ​പ്പ​റേ​റ്റ​ർ നീ​ര​ജ് ലാ​ഖ്‌​റ, എ​സ്‌​ഐ മ​നോ​ജ് കു​മാ​ർ സാ​ഹു, കോ​ൺ​സ്റ്റ​ബി​ൾ സ​ന്തോ​ഷ് റാ​യ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​സ്ഥാ​ന​ത്തെ സ​രൈ​യ്‌​ക്കേ​ല - ഖാ​ർ​സാ​വ​ൻ ജി​ല്ല​യി​ലെ ഗം​ഭാ​ര്യ പൊ​ലി​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ഒ​ക്ടോ​ബ​ർ 29-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ശ​നി​യാ​ഴ്ച നീ​ര​ജ് ലാ​ഖ്‌​റ​യെ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്തു. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് മ​റ്റ് ര​ണ്ട് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റും രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തു​ന്ന ആ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് എ​സ്പി മ​നോ​ജ് സ്വ​ർ​ഗി​യാ​രി വ്യ​ക്ത​മാ​ക്കി.

Tags : SexuallyAssault Woman PoliceStation Arrest

Recent News

Corehub Up