x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിവികെയുമായി സഖ്യചർച്ച: നിഷേധിച്ച് തമിഴ്നാട് ബിജെപി


Published: March 10, 2026 01:08 AM IST | Updated: March 10, 2026 01:08 AM IST

ത​​​ഞ്ചാ​​​വൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ന​​​ട​​​ൻ വി​​​ജ​​​യ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ത​​​മി​​​ഴ​​​ക വെ​​​ട്രി ക​​​ഴ​​​ക​​​വു​​​മാ​​​യി (ടി​​​വി​​​കെ) സ​​​ഖ്യ​​​ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ നൈ​​​നാ​​​ർ നാ​​​ഗേ​​​ന്ദ്ര​​​ൻ.

സം​​​സ്ഥാ​​​ന​​​ത്തെ എ​​ൻ​​ഡി​​എ മു​​ന്ന​​ണി​​യി​​ൽ യാ​​തൊ​​രു മാ​​റ്റ​​വും ഉ​​ണ്ടാ​​കി​​ല്ല. മു​​ന്ന​​ണി​​യു​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​നാ​​​ർ​​​ഥി ഇ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​​യാ​​ണ്.

200 ലേ​​​റെ സീ​​​റ്റു​​​ക​​​ൾ നേ​​​ടി മു​​​ന്ന​​​ണി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തും. സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ ച​​​ർ​​​ച്ച​​​ക​​​ൾ ഉ​​​ട​​​ൻ തു​​​ട​​​ങ്ങു​​മെ​​ന്നും ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ പ​​റ​​ഞ്ഞു.

Tags : TVK Tamil Nadu BJP

Recent News

Corehub Up