x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ധാ​ക​ര​ന്‍റെ ചി​കി​ത്സ​യി​ൽ ബി​ജെ​പി​ക്ക് പ​ങ്കി​ല്ല; കോ​ൺ​ഗ്ര​സ് അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്നു: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

നാഷണൽ ഡെസ്ക്
Published: November 29, 2026 01:34 PM IST | Updated: November 29, 2026 01:34 PM IST

രാജീവ് ചന്ദ്രശേഖർ എംഎൽഎ

ന്യൂ​ഡ​ൽ​ഹി: അ​ബു​ബാ​ദി​യി​ലു​ള്ള കെ. ​സു​ധാ​ക​ര​ന്‍റെ ചി​കി​ത്സ​യു​ടെ പി​ന്നി​ൽ ബി​ജെ​പി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ആ​ണെ​ന്ന ആ​രോ​പ​ണം ത​ള്ളി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ. കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗ​ങ്ങ​ളെ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​ക്കേ​ണ്ട​ത് കോ​ൺ​ഗ്ര​സി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

"സു​ധാ​ക​നെ ത​ട​ഞ്ഞു​വ‍​യ്ക്കേ​ണ്ട ആ​വ​ശ്യം ബി​ജെ​പി​ക്ക് ഇ​ല്ല. അ​മി​ത് ഷാ ​പ​റ​ഞ്ഞി​ട്ടാ​ണ് ചി​കി​ത്സ നീ​ട്ടു​ന്ന​ത് എ​ന്നൊ​ക്കെ വെ​റു​തെ പ​റ‍​യു​ക​യാ​ണ്. എ​ല്ലാ കാ​ല​ത്തും കൊ​ൺ​ഗ്ര​സ് ഇ​തു​പോ​ലെ​യു​ള്ള ക​ള്ള​ങ്ങ​ൾ പ​റ​യു​ന്ന പാ​ർ​ട്ടി​യാ​ണ്. അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്'-​രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ത​ന്‍റെ പി​താ​വി​ന്‍റെ ചി​കി​ത്സ​യി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് കെ. ​സു​ധാ​ക​ര​ന്‍റെ മ​ക​ൻ സം​ജോം​ഗ് പ​റ​ഞ്ഞ​ത്. മ​ന​പ്പു​ർ​വം ഡ​ൽ​ഹി​യി​ലേ​യ്ക്കു​ള്ള ത​ട​സ​പ്പെ​ടു​ത്താ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്ന​താ​ണെ​ന്ന് സം​ജോ​ഗ് കു​റ്റ​പ്പെ​ടു​ത്തി.

അ​ബു​ദാ​ബി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള അ​ച്‌ഛ​നെ കാ​ണാ​ൻ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് സം​ജോ​ഗ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ക​ണ്ട​താ​ണ്. രാ​ത്രി​യോ​ടെ റൂ​മി​ൽ നി​ന്ന് ഐ​സി യു​വി​ലേ​ക്ക് മാ​റ്റി. അ​ച്‌ഛ​ൻ ആ​രു​ടെ​യോ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​മി​ത്ഷാ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ളി​ച്ചെ​ന്നും സം​ജോ​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

"ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്കാ​യാ​ണ് അ​ബു​ദാ​ബി​യി​ലെ​ത്തി​യ​ത്. തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ഐ​സി​യു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു ഡോ​ക്‌​ട​ർ​മാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ പ്ര​ശ്ന‌​മു​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ല. ഇ​ന്ന് കാ​ണ​ട്ടെ എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ കാ​ണാ​ൻ പ​റ്റി​ല്ലെ​ന്നു പ​റ​ഞ്ഞു. ഞാ​ൻ മാ​ത്രം ക​യ​റ​ട്ടെ എ​ന്ന ചോ​ദി​ച്ച​പ്പോ​ഴും അ​നു​വ​ദി​ച്ചി​ല്ല. ഇ​ൻ​ഫെ​ക്ഷ​ൻ ഉ​ണ്ടെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​ച്‌ഛ​ൻ മ​റ്റാ​രു​ടെ​യോ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് സം​ശ​യ​മു​ണ്ട്"-​സം​ജോ​ഗ്‌ പ​റ​ഞ്ഞു.

 

 

 

 

Tags : k sudhakaran mp abudhabi BJP congress spreading slander Rajeev Chandrasekhar rajeev chandrashaker

Recent News

Corehub Up