x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു ര​ക്ഷ​യും ഇ​ല്ല; ജ​യി​ക്കാ​നാ​കാ​തെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്

സ്പോർട്സ് ഡെസ്ക്
Published: November 29, 2026 12:32 PM IST | Updated: November 29, 2026 12:32 PM IST

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ക്രിസ്റ്റോഫെർ അജെർ ഗോൾ നേടുന്നു

സ​ട്രെ​റ്റ്‌ഫോർഡ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ തി​രി​ച്ച​ടി​ക​ൾ തു​ട​രു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രെ​ന്‍റ്ഫോ​ർ​ഡി​നോ​ട് എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പ​രാ​ജ​യ​പ്പെ​ട്ടു.

ബ്രെ​ന്‍റ്ഫോ​ർ​ഡി​ന് വേ​ണ്ടി കാ​ലം വി​ൽ​സ​ൺ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. ക്രി​സ്റ്റോ​ഫെ​ർ അ​ജെ​റും കെ​വി​ൻ എ​സ്ചാ​ഡെ​യും ഓ​രോ ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു.

വി​ജ​യ​ത്തോ​ടെ ബ്രെ​ന്‍റ്ഫോ​ർ​ഡി​ന് 20 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ബ്രെ​ന്‍റ്ഫോ​ർ​ഡ്. എ​ട്ട് പോ​യി​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് 19-ാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

 

 

Tags : Football English Premier League Match Brentford beats Manchester United

Recent News

Corehub Up