x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടികളെ കടത്തൽ: വിചാരണ കാത്ത് 2800ലധികം കേസുകൾ


Published: March 7, 2026 02:24 AM IST | Updated: March 7, 2026 02:24 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​ട്ടി​​​ക​​​ളെ ക​​​ട​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള കോ​​​ട​​​തി​​​ക​​​ളി​​​ൽ വി​​​ചാ​​​ര​​​ണ കാ​​​ത്തു​​​കി​​​ട​​​ക്കു​​​ന്ന​​​ത് 2800ല​​​ധി​​​കം കേ​​​സു​​​ക​​​ൾ.

748 കേ​​​സു​​​ക​​​ളോ​​​ടെ ത​​​മി​​​ഴ്നാ​​​ട്ടി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കേ​​​സു​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് ഒ​​​രു സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ പ്ര​​​തി​​​പാ​​​ദി​​​ച്ച് ദേ​​​ശീ​​​യ മാ​​​ധ്യ​​​മം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ജാ​​​ർ​​​ഖ​​​ണ്ഡ് (386), ഡ​​​ൽ​​​ഹി ( 269), രാ​​​ജ​​​സ്ഥാ​​​ൻ (256), ആ​​​സാം (191), കേ​​​ര​​​ളം (118), ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് (112), മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര (107), ക​​​ർ​​​ണാ​​​ട​​​ക (67) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് കു​​​ട്ടി​​​ക​​​ളെ ക​​​ട​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള കേ​​​സു​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ.

 

Tags : Child trafficking cases awaiting trial Court

Recent News

Corehub Up