x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ​യി​ൽ കാ​റി​ടി​ച്ച് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 31, 2026 10:45 AM IST | Updated: August 31, 2026 10:47 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ൽ കാ​റി​ടി​ച്ച് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​ൻ​ഷ് ര​വീ​ന്ദ്ര ഗു​പ്ത എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന ബാ​ന്ദ്ര സ്വ​ദേ​ശി​നി​ മേ​ഘ റാ​വ​ൽ (45) എ​ന്ന സ്ത്രീ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ഘ ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ൻ​ഷി​നെ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് മേ​ഘ​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Tags : Deepika BreakingNews Boy Kill CarAccident

Recent News

Corehub Up