x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ണ​മൂ​ലി​ൽ പി​ള​ർ​പ്പ് രൂ​ക്ഷം; മ​മ​ത പ​ക്ഷ​വും വി​മ​ത​രും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ൽ​കി


Published: June 24, 2026 08:55 AM IST | Updated: June 24, 2026 08:55 AM IST

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളും വി​മ​ത​നീ​ക്ക​ങ്ങ​ളും പു​തി​യ ത​ല​ത്തി​ലേ​ക്ക്. പാ​ർ​ട്ടി അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക പ​ക്ഷ​വും വി​മ​ത വി​ഭാ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ​യും ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും വെ​വ്വേ​റെ പ​ട്ടി​ക​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സ​മ​ർ​പ്പി​ച്ചു.

മ​മ​ത അ​നു​കൂ​ലി​ക​ൾ ന​ൽ​കി​യ പ​ട്ടി​ക പ്ര​കാ​രം മ​മ​ത ബാ​ന​ർ​ജി ത​ന്നെ​യാ​ണ് അ​ഖി​ലേ​ന്ത്യാ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ. സു​ബ്ര​ത ബ​ക്‌​ഷി ഉ​പാ​ധ്യ​ക്ഷ​നും അ​ഭി​ഷേ​ക് ബാ​ന​ർ​ജി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തു​ട​രും. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന വി​മ​ത​ർ പു​തി​യ സ​മാ​ന്ത​ര സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ക​യും മു​ൻ മ​ന്ത്രി അ​രൂ​പ് റോ​യി​യെ പു​തി​യ അ​ധ്യ​ക്ഷ​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ഭാ​ര​വാ​ഹി പ​ട്ടി​ക​യാ​ണ് വി​മ​ത നേ​താ​വ് ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റി​യ​ത്.

പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് തൃ​ണ​മൂ​ലി​ൽ പ​ര​സ്യ​മാ​യ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. പാ​ർ​ട്ടി​യി​ലെ 80 എം​എ​ൽ​എ​മാ​രി​ൽ 65 പേ​രു​ടെ പി​ന്തു​ണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നാ​ണ് വി​മ​ത പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം. കൂ​ടാ​തെ, പാ​ർ​ട്ടി​യു​ടെ 28 ലോ​ക്‌​സ​ഭാ എം​പി​മാ​രി​ൽ 20 പേ​രും മ​മ​ത​യു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ് നാ​ഷ​ണ​ലി​സ്റ്റ് സി​റ്റി​സ​ൺ​സ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ​യി​ൽ ല​യി​ച്ച് കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പാ​ർ​ട്ടി​യി​ലു​ണ്ടാ​യ ഈ ​പി​ള​ർ​പ്പി​ൽ നി​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഇ​നി ഒ​രി​ക്ക​ലും ക​ര​ക​യ​റി​ല്ലെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി നി​യ​മ​സ​ഭ​യി​ൽ പ​രി​ഹ​സി​ച്ചു. അ​തേ​സ​മ​യം, സ​മാ​ന്ത​ര ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച വി​മ​ത നേ​താ​ക്ക​ൾ​ക്ക് മ​മ​ത പ​ക്ഷം കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

Tags : Mamata Banerjee Election Commission Trinamool Congress Latest News

Recent News

Corehub Up