കോൽക്കത്ത: മുൻ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സുജിത് ബോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
മുനിസിപ്പാലിറ്റി റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്.
ഇന്നലെ രാവിലെ മുതലുള്ള ചോദ്യംചെയ്യലിനൊടുവിൽ ബോസിനെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തവണ ബിധാൻനഗറിൽ ബോസ് പരാജയപ്പെട്ടു.
Tags : Sujit Bose Bengal minister arrested ED