x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാവോയിസ്റ്റ് മിസിർ ബെസ്ര അറസ്റ്റിൽ

വെബ് ഡെസ്ക്
Published: July 30, 2026 01:07 AM IST | Updated: July 30, 2026 01:07 AM IST

മി​​​​സി​​​​ർ ബെ​​​​സ്ര

റാ​​​​ഞ്ചി: ത​​​​ല‍യ്ക്ക് 2.2 കോ​​​​ടി രൂ​​​​പ വി​​​​ല​​​​യി​​​​ട്ട ഉ​​​​ന്ന​​​​ത മാ​​​​വോ​​​​യി​​​​സ്റ്റ് മി​​​​സി​​​​ർ ബെ​​​​സ്ര അ​​​​റ​​​​സ്റ്റി​​​​ൽ. സി​​​​പി​​​​ഐ (മാ​​​​വോ​​​​യി​​​​സ്റ്റ്) പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​മാ​​​​യ മി​​​​സി​​​​ർ ബെ​​​​സ്ര​​​​യ്ക്കെ​​​​തി​​​​രേ 1751 കേ​​​​സു​​​​ക​​​​ളു​​​​ണ്ട്.

ചൊ​​​​വ്വാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ധ​​​​ൻ​​​​ബാ​​​​ദ് ജി​​​​ല്ല​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് അ​​​​റു​​​​പ​​​​ത്തി​​​​യ​​​​ഞ്ചു​​​​കാ​​​​ര​​​​നാ​​​​യ ബെ​​​​സ്ര പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​​യാ​​​​ൾ​​​​ക്കൊ​​​​പ്പം മ​​​​റ്റു ര​​​​ണ്ടു മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളും പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

ഇ​​​​തി​​​​ലൊ​​​​രാ​​​​ളു​​​​ടെ ത​​​​ല​​​​യ്ക്ക് 15 ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​യി​​​​ട്ടി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്. ചൊ​​​​വ്വാ​​​​ഴ്ച 16 മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ ജാ​​​​ർ​​​​ഖ​​​​ണ്ഡ് പോ​​​​ലീ​​​​സി​​​​നു മു​​​​ന്പാ​​​​കെ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

Tags : Maoist MisirBesra Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up