x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേഘാലയ കൽക്കരി ഖനി അപകടം; മരണം 25 ആയി; രണ്ടു പേർ അറസ്റ്റിൽ


Published: February 7, 2026 01:06 AM IST | Updated: February 7, 2026 01:06 AM IST

ഷി​​ല്ലോം​​ഗ്: മേ​​ഘാ​​ല​​യ​​യി​​ലെ ക​​ൽ​​ക്ക​​രി ഖ​​നി​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 25 ആ​​യി. ഇ​​ന്ന​​ലെ ഏ​​ഴു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ​​കൂ​​ടി ക​​ണ്ടെ​​ടു​​ത്തു.

ഇതിനിടെ സ്ഫോ​​​​​​​​​​ട​​​​​​​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ര​​​​ണ്ടു പേരെ അറസ്റ്റ് ചെയ്തു. ഈ​​സ്റ്റ് ജ​​യ​​ന്തി​​യ ജി​​ല്ല​​യി​​ലെ ഖ​​നി​​യി​​ൽ വ്യാ​​ഴാ​​ഴ്ച​​യാ​​യി​​രു​​ന്നു സ്ഫോ​​ട​​നം. മ​​രി​​ച്ച​​വ​​രി​​ൽ 12 പേ​​രെ തി​​രി​​ച്ച​​റി​​ഞ്ഞിട്ടുണ്ട്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച തെ​​​​ര​​​​ച്ചി​​​​ലി​​​​നു സ​​​​ഹാ​​​​യ​​​​​മാ​​​​യി സൈ​​​​ന്യ​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ വീ​​​തം കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രും മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പവീ​​​തം സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രും സ​​​​ഹാ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി കോ​​​​ൺ​​​​റാ​​​​ഡ് കെ. ​​​​സാ​​​​ഗ്മ പ​​​​റ​​​​ഞ്ഞു.

Tags : Meghalaya coal mine accident Death toll rises

Recent News

Corehub Up