x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ ജ​ല​സം​ഭ​ര​ണി​ൽ വീ​ണ് ഒ​മ്പ​ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു; ഉ​ട​മ അ​റ​സ്റ്റി​ൽ


Published: April 13, 2026 11:03 AM IST | Updated: April 13, 2026 11:03 AM IST

ന്യൂ​ഡ​ൽ​ഹി: ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഭൂ​ഗ​ർ​ഭ ജ​ല​സം​ഭ​ര​ണി​യി​ൽ വീ​ണ് ഒ​ന്പ​ത് വ​യ​സു​കാ​ര​ൻ മു​ങ്ങി​മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ട്ടി​ട ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശ്രേ​യാ​ൻ​ഷാ​ണ്, ജ​ഗ​ദീ​ഷി (60) ന്‍റെ കൊ​ട്ടി​ട​ത്തി​ന്‍റെ ജ​ല​സം​ഭ​ര​ണി​യ​ൽ വീണു മ​രി​ച്ച​ത്.

ശ്രേ​യാ​ൻ​ഷ് മ​റ്റ് കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്തി​യ​ത്. വെ​ളി​ച്ചം കു​റ​വാ​യ​തി​നാ​ൽ ഏ​ഴ് അ​ടി താ​ഴ്ച​യു​ള്ള ജലസംഭരണി ശ്രേ​യാ​ൻ​ഷ് ക​ണ്ടി​ല്ലെ​ന്നും അ​തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കു​ട്ടി​യു​ടെ പി​താ​വ് ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കെ​ട്ടി​ട നി​ർ​മാ​ണ സ്ഥ​ല​ത്ത് മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കെ​ട്ടി​ടത്തിന്‍റെ ഉ​ട​മ​യാ​യ ജ​ഗ​ദീ​ഷി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : die fall water tank arrest

Recent News

Corehub Up