x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആർഎസ്എസ് ഓഫീസിനു നേർക്ക് പെട്രോൾ ബോംബ്: മൂന്നു പേർ അറസ്റ്റിൽ


Published: June 19, 2026 01:08 AM IST | Updated: June 19, 2026 01:08 AM IST


റാ​​​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ലെ റാ​​ഞ്ചി​​യി​​ൽ ആ​​ർ​​എ​​സ്എ​​സ് ഓ​​ഫീ​​സി​​നു നേ​​ർ​​ക്ക് പെ​​ട്രോ​​ൾ ബോം​​ബു​​ക​​ൾ എ​​റി​​ഞ്ഞ കേ​​സി​​ൽ മൂ​​ന്നു പേ​​ർ അ​​റ​​സ്റ്റി​​ലാ​​യി.​​പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ഇ​​വ​​രി​​ലൊ​​രാ​​ൾ​​ക്ക് വെ​​ടി​​യേ​​റ്റു പ​​രി​​ക്കേ​​റ്റു, അ​​മ​​ൻ അ​​ൻ​​സാ​​രി, സ​​യാം സു​​ജ​​ൻ, സെ​​യ്ഫ് അ​​ൻ​​സാ​​രി എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

Tags : RSS office Petrol bomb thrown

Recent News

Corehub Up