x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറങ്ങുന്നതിനിടെ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു; നാശനഷ്ടങ്ങളില്ല

വെബ്ഡെസ്ക്
Published: August 29, 2026 12:28 AM IST | Updated: August 29, 2026 12:28 AM IST

അ​​​​ലൈ​​​​ൻ​​​​സ് എ​​​​യ​​​​ർ വിമാനം ടയർ പൊട്ടിത്തെറിച്ചതിനെതുടർന്നു ബിലാസ്പുരിൽ നിർത്തിയിട്ടപ്പോൾ.

ബി​​​​ലാ​​​​സ്പു​​​​ർ: ഛത്തീസ്ഗ​​​​ഡി​​​​ലെ ബി​​​​ലാ​​​​സ്പു​​​​രിൽ ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ വി​​​മാ​​​ന​​​ത്തി​​​ന്‍റെ ട​​​യ​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. 37 യാ​​​​ത്ര​​​​ക്കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ 41 പേ​​​​രു​​​​മാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ നി​​​​ന്ന് ബി​​​​ലാ​​​​സ്പു​​​​രി​​​​ലെ​​​​ത്തി​​​​യ വി​​​​മാ​​​​നം ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 11 മ​​​​ണി​​​​യോ​​​​ടെ​​​യാ​​​ണ് അ​​​ത്യാ​​​ഹി​​​ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

യാ​​​​ത്ര​​​​ക്കാ​​​​രും ജീ​​​​വ​​​​ന​​​​ക്കാ​​​​രും സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​ണ്. വി​​​​മാ​​​​നം ഇ​​​​റ​​​​ങ്ങി​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഇ​​​​ട​​​​തു​​​​ഭാ​​​​ഗ​​​​ത്തെ ട​​​​യ​​​​ർ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബി​​​​ലാ​​​​സ്പു​​​​രി​​​​ൽ നി​​​​ന്നു​​​​ള്ള തു​​​​ട​​​​ർ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ അ​​​​ലൈ​​​​ൻ​​​​സ് എ​​​​യ​​​​ർ റ​​​​ദ്ദാ​​​​ക്കി.

Tags : Plane Landing Bilaspur TyreBurst Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AllianceAir

Recent News

Corehub Up