x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയോധ്യയിലെ പ്രാണപ്രതിഷ്ഠ: ഇന്നു രണ്ടാം വാർഷികം


Published: January 22, 2026 03:36 AM IST | Updated: January 22, 2026 03:36 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​യോ​​​​ധ്യ​​​​യി​​​​ലെ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ പ്രാ​​​​ണ​​​​പ്ര​​​​തി​​​​ഷ്ഠ​​​യു​​​ടെ ര​​​​ണ്ടാം​​​​വാ​​​​ർ​​​​ഷി​​​​കം ഇ​​​​ന്നാ​​​​ഘോ​​​​ഷി​​​​ക്കും.

2024 ജ​​​​നു​​​​വ​​​​രി 22ന് ​​​​ന​​​​ട​​​​ന്ന രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​നും പ്രാ​​​​ണ​​​​പ്ര​​​​തി​​​​ഷ്ഠ​​​​യ്ക്കു​​​​മാ​​​​യു​​​​ള്ള ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യാ​​​​ണു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​ത്.

ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ ക​​​​ശാ​​​​പ്പ്ശാ​​​​ല​​​​ക​​​​ൾ ഇ​​​​ന്ന് അ​​​​ട​​​​ച്ചി​​​​ട​​​​ണ​​​​മെ​​​​ന്നു മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : Ayodhya Prana Pratishtha Second anniversary

Recent News

Corehub Up