x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഫാ​ൽ​ത മ​ണ്ഡ​ല​ത്തി​ൽ റീ​പോ​ളിം​ഗ്


Published: May 3, 2026 12:42 AM IST | Updated: May 3, 2026 12:42 AM IST

ന്യൂഡൽഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഒ​രു മ​ണ്ഡ​ല​ത്തി​ൽ കൂ​ടി റീ​പോ​ളിം​ഗ് ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​ന്ന് സം​ഘ​ർ​ഷം ഉ​ണ്ടാ​യ ഫാ​ൽ​ത മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും മേ​യ് 21ന് ​റീ​പോ​ളിം​ഗ് ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചു. മേ​യ് 24ന് ​വോ​ട്ടെ​ണ്ണും. മ​റ്റ​ന്നാ​ൾ ഇ​വി​ടെ ഒ​ഴി​കെ ബാ​ക്കി 293 മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫ​ലം പ്ര​ഖ്യാ​പി​ക്കും. ടി​എം​സി നേ​താ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്ന് വ​നി​ത​കള​ട​ക്കം പ​രാ​തി പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

Tags : Repolling Falta constituency West Bengal

Recent News

Corehub Up