ചെന്നൈ: അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യന്റെ 14 അനുയായികളെ പാർട്ടിയിൽനിന്നു പുറത്താക്കി.
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയാണ് തീരുമാനമെടുത്തത്. മുൻ എംപി വി. സത്യഭാമയും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
Tags : Sengottaiyan's followers expelled Edappadi K. Palaniswami