x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്തി​ൽ ബാ​ലാ​ജി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

വെബ് ഡെസ്ക്
Published: July 31, 2026 01:04 AM IST | Updated: July 31, 2026 01:04 AM IST

​​​​സെ​​​​ന്തി​​​​ൽ ബാ​​​​ലാ​​​​ജി

ചെ​​​​ന്നൈ: ഡി​​​​എം​​​​കെ നേ​​​​താ​​​​വും മു​​​​ൻ മ​​​​ന്ത്രി​​​​യു​​​​മാ​​​​യ വി. ​​​​സെ​​​​ന്തി​​​​ൽ ബാ​​​​ലാ​​​​ജി​​​​യു​​​​ടെ മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ത​​​​ള്ളി മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി. ത​​​​മി​​​​ഴ്നാ​​​​ട് സ്റ്റേ​​​​റ്റ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ലാണ് സെ​​​​ന്തി​​​​ൽ ബാ​​​​ലാ​​​​ജി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

Tags : SenthilBalaji Rejected AnticipatoryBail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up