x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്നാ​ട്ടി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 28, 2026 12:59 PM IST | Updated: July 28, 2026 12:59 PM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വി​ഴു​പ്പു​റ​ത്തി​ന് സ​മീ​പം അ​യ്യൂ​ർ അ​ക​രം പാ​ല​ത്തി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ഴു​പ്പു​റം സ്വ​ദേ​ശി ഭൂ​പ​തി, കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ജോ​ൺ അ​ൻ​പ​ഴ​ക​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി ഇ​രു​ച​ക്ര​വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ബ​സി​ന് പി​ന്നി​ലെ വ​ന്ന കാ​റും ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika Die RoadAccident

Recent News

Corehub Up