ADVERTISEMENT
prev
next
ADVERTISEMENT
prev
next
3
Tuesday
June 2025
5:45 PM IST
05:45
PM
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
ഹേമയുടെ ഈസ്റ്റർ - വിഷു - ഈദ് ആഘോഷം ഗംഭീരമായി
അരുൺ ജോർജ് വാതപ്പള്ളിൽ
Monday, April 28, 2025 4:48 PM IST
X
ഹെറിഫോർഡ്: ഹേമയുടെ (ഹെറിഫോർഡ് മലയാളി അസോസിയേഷൻ) ആഭിമുഖ്യത്തിൽ ഈസ്റ്റർ - വിഷു - ഈദ് ആഘോഷമായ "സമന്വയം 2025' ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ലൈഡ് കോർട്ട് ഹെറിഫോർഡിൽ വച്ച് നടന്നു.
ഹേമയുടെ പ്രസിഡന്റ് ജോജി വർഗീസ് ഈപ്പന്റെ അധ്യക്ഷതയിൽ ആഘോഷം ബഹുമതിപൂർവമായ പ്രാർഥനയോടെ ആരംഭിച്ചു. സെക്രട്ടറി ജിൻസ് ജോസ് അസോസിയേഷനു വേണ്ടി മുഖ്യാതിഥിയെയും ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു.
ലോക കേരളസഭയുടെ യുകെയിലെ അംഗമായ ലജീവ് രാജൻ മുഖ്യാതിഥിയായി പങ്കെടുത്തു. ലോക കേരളസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വിശദമായി പറഞ്ഞു.
സിത്താര അനോഷ് നന്ദി പ്രസംഗം നടത്തി. തുടർന്ന് വേദി ഹെറിഫോർഡിലെ കലാപ്രേമികൾക്കായി തുറന്നു നൽകി. കുട്ടികളുടെയും മുതിർന്നവരുടെയും നിറപ്പകിട്ടാർന്ന കലാപരിപാടികൾ "സമന്വയം 2025'നെ ആകർഷകമാക്കി.
ഹെൽകിൻ തോമസ് അവതരിപ്പിച്ച ഡിജെ, വാട്ടർ ഡ്രംസിന്റെ പ്രകടനം ആഘോഷത്തിന് പുതിയ ഊർജം പകർന്നു.
സ്നേഹവിരുന്നിന് ശേഷം ഏകദേശം രാത്രി 12ന് പരിപാടികൾക്ക് തിരശീല വീണു.
ചിത്രങ്ങൾ: വിഷ്വൽ ഡ്രീംസ് ഫോട്ടോഗ്രാഫി
ADVERTISEMENT
ADVERTISEMENT
കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഖ്യാപന വേദിയായി "സൗറൂത്ത 2025'
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ചെറുപുഷ്പ മിഷൻ ലീ
വേള്‍ഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്റെ കലാ സംസ്കാരിക വേദി ശ്രദ്ധേയമായി
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മല
ഹാംബുര്‍ഗിൽ ആശുപത്രിക്ക് രോഗി തീയിട്ടു; മൂന്ന് പേർക്ക് ദാരുണാന്ത്യം
ഹാംബുര്‍ഗ്: ജർമനിയലെ ഹാംബുര്‍ഗ് മരിയന്‍ ആശുപത്രിയിലുണ്ടായ ത
മഞ്ഞുമലയിടിഞ്ഞു; വെള്ളപ്പൊക്ക ഭീഷണയിൽ ഗ്രാമങ്ങൾ; ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നു
ബ്ലാറ്റന്: സ്വിസ് പർവതനിരകളിലെ മഞ്ഞുമലയിടിച്ചിലിനെ തുടർന്
ജർമനിയിൽ 265 ഗ്രാം മാത്രം ഭാരമുള്ള പെൺകുഞ്ഞ് ജനിച്ചു
ബര്‍ലിന്‍: ജർമനിയിലെ ബവേറിയയിലെ പാസൗവിൽ 265 ഗ്രാം മാത്രം ഭാര
അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയ
യുകെയിൽ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ മരിച്ചു
ബെയിംഗ് സ്റ്റോക്ക്: മലയാളി നഴ്സ് യുകെയിൽ ദുരൂഹസാഹചര്യത്തിൽ പോ
ജര്‍മനിയും യുക്രെയ്നും സംയുക്തമായി ദീര്‍ഘദൂര ആയുധങ്ങള്‍ നിര്‍മിക്കുമെന്ന് മേർട്സ്
ബർലിൻ: ജർമനിയിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻ
അതിവേഗ പൗരത്വ നടപടി റദ്ദാക്കി ജര്‍മനി: കുടുംബ പുനരേകീകരണത്തിനുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കി
ബര്‍ലിന്‍: വിദേശികളുടെ കുടുംബ പുനരേകീകരണവും പൗരത്വത്തിനുള്
പിഎസ്ജി വിജയം; പാരീസിൽ ആഘോഷങ്ങൾക്കിടെ ഉണ്ടായ അക്രമങ്ങളിൽ രണ്ട് മരണം
പാരീസ്: ചാന്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജി വിജയിച്ചതിനു പിന്നാലെ ആ
കുടുംബങ്ങൾ മനുഷ്യകുലത്തിന്റെ ഭാവി: ലെയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും സ്രോതസും
ഫാ. ജെനി ആന്‍ഡ്രൂസ് കശീശയ്ക്ക് യാത്രയയപ്പ് നല്കി
ലിമെറിക്: അയർലൻഡിലെ ലിമെറിക് സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സ
സീന മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്; തുടർച്ചയായി നാലാം തവണയും എൽജിആർ
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത്
ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസിന് പ്രാർഥനാംശംസകള് നേര്‍ന്നു
ബെര്‍ലിന്‍: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ
യുബിഎംഎയ്ക്ക് നവ നേതൃത്വം
ബ്രിസ്റ്റോള്‍: 13-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന യുണൈറ്റഡ് ബ്
കാണികൾ വിധികർത്താകളാകുന്ന കൈരളി നികേതന്റെ നൃത്ത മത്സരം വിയന്നയില്‍
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സം
എയ്ൽസ്ഫോർഡ് ഒരുങ്ങി; മരിയൻ തീർഥാടനം ശനിയാഴ്ച
എയ്ൽസ്ഫോർഡ്: പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ
കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് മേഖല അവാര്‍ഡ്: ഫൈനലിസ്റ്റായി റിനെറ്റ് സെബാസ്റ്റ്യന്‍
ലണ്ടൻ: യൂറോപ്പിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് മേഖലയി
കാരുണ്യത്തിന്റെ കരസ്പർശവുമായി "വീടൊരുക്കാം വാഴ്വിലൂടെ' ഒക്ടോബർ നാലിന്
ലണ്ടൻ: യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ വാർഷിക കുടുംബ സംഗമ
ഫ്രാൻസിൽ പുകവലിക്കെതിരേ നിയന്ത്രണങ്ങൾ കടുപ്പിച്ചു
പാരീസ്: കഫേ ടെറസുകളിലിരുന്നും റോഡുകളിലൂടെ സ്വതന്ത്രമായി നടന
കൊളോണ്‍ കേരള സമാജത്തിന് പുതിയ സാരഥികള്‍; ജോസ് പുതുശേരി വീണ്ടും പ്രസിഡന്റ്
കൊളോണ്‍: നാലു പതിറ്റാണ്ടിന്റെ നിറവിലെത്തിയ ജര്‍മനിയിലെ മലയ
ക്രിക്കറ്റ് മാമാങ്കം ലിവർപൂളിൽ; എൽഎസ്കെ കപ്പ് ജൂൺ 15 മുതൽ
ലിവർപൂൾ: എൽഎസ്കെ പ്രീമിയർ കപ്പിന്റെ നാലാം എഡിഷൻ ജൂൺ 15, 29, ജൂ
ജർമനിയിലെ മലയാളി ബാഡ്മിന്റൺ ലീഗ് വിജയകരമായി
ബർലിൻ: ജർമനിയിലെ മലയാളി ബാഡ്മിന്റൺ ലീഗിന്റെ(എംബിഎൽ) എട്ടാം
കപ്പിത്താന് ഉറങ്ങിപ്പോയി; പടുകൂറ്റന്‍ ചരക്കുകപ്പല്‍ തീരത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി
നോർവേ: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർമാർ ഉറങ്ങുന്നതും അപകടങ
സ്കൈ ഡൈവിംഗിനിടെ പാരച്യൂട്ട് മനഃപൂർവം തുറക്കാതെ യുവതി ജീവനൊടുക്കി
ലണ്ടൻ: പ്രണയം തകർന്നതിനെ തുടർന്ന് 10,000 അടി ഉയരത്തിൽനിന്നു ത
മലങ്കര ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്തമാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത
ജർമനിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഡെറ്റ്ലഫ് വി. കാൽക്കുറേത്ത് അന്തരിച്ചു
ബർലിൻ: ജർമനിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഡെറ്റ്ലഫ് വി
യുക്മ യോർക് ഷെയർ ആൻഡ് ഹംബർ നഴ്സസ് ദിനാഘോഷം ശനിയാഴ്ച
ലണ്ടൻ: യുക്മ നഴ്സസ് ഫോറവും യുക്മ യോർക് ഷെയർ ആൻഡ് ഹംബർ റീജണും ച
കാനിൽ ജാഫർ പനാഹിക്ക് പാം ഡി ഓർ
പാരീസ്: കാൻ രാജ്യാന്തര ചലച്ചിത്രമേളയിലെ പാം ഡി ഓർ പുരസ്കാരത്ത
ഡീസൽഗേറ്റ് തട്ടിപ്പ്; ഫോക്സ്വാഗണ് മുൻ ജീവനക്കാർക്ക് ജയിൽ ശിക്ഷ
ബർലിൻ: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഫോക്സ്വാഗണ് കമ്പനി
കണ്ണൂർ സ്വദേശിക്ക് യൂറോപ്യൻ യൂണിയന്റെ സ്കോളർഷിപ്പ്
ഓസ്ലൊ: ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഏകദേശം 1.5 കോ
യുകെയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഒഐസിസിയും ഐഒസിയും; ലയന പ്രഖ്യാപനം സാം പിട്രോഡ നിർവഹിച്ചു
ലണ്ടൻ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവാസി സംഘടനകളായ ഒഐസിസിയും
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി
ബെര്‍ലിന്‍: ജർമനിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, സൈനിക ബന
ലിവള്‍പൂള്‍ എഫ്സിയുടെ ആരാധകർക്കിടയിലേക്ക് കാറിടിച്ചു കയറ്റി; 50 പേർക്ക് പരിക്ക്
ലണ്ടൻ: പ്രശസ്ത ഫുട്ബോൾ ക്ലബായ ലിവള്‍പൂള്‍ എഫ്സിയുടെ പ്രീമിയര
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ കൂദാശ ചെയ്തു
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വിവിധ ഇടവകക
സീറോമലബാർ സഭയ്ക്ക് നോക്കിലും ഗാൽവേയിലും പുതിയ ചാപ്ലിന്മാർ
ഡബ്ലിൻ: നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്ര
അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ് ജൂൺ ഏഴിന്
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയ
എയ്ൽസ്ഫോർഡ് തീർഥാടനം ശനിയാഴ്ച; വിപുലമായ ഒരുക്കങ്ങൾ
എയ്ൽസ്ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യ
അയർലൻഡിലെ മലയാളി വടംവലി മത്സരത്തിന്റെ ഔദ്യോഗിക ഭരണസമിതിയായി ടിംസ് പ്രവർത്തനം തുടങ്ങി
താല: കൗണ്ടി ഡബ്ലിൻ "ദ ടഗ് ഓഫ് വാർ അയർലൻഡ്' - ഇന്ത്യ മലയാളി സെഗ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഗാതറിംഗ് "സൗറൂത്ത' ജൂൺ ഒന്നിന്
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ചെറുപുഷ്പ മിഷൻ ലീ
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ "ഡിവൈൻ പെന്തക്കോസ്ത്' ജൂൺ ഏഴിന്
റാംസ്ഗേറ്റ്: യുകെ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ജൂൺ ഏ
ലണ്ടൻ മലയാളികളുടെ ഹ്രസ്വചിത്രം "കോഫി' ശ്രദ്ധനേടുന്നു
ലണ്ടൻ: ലണ്ടൻ മലയാളികൾ തയാറാക്കിയ ഹ്രസ്വചിത്രം "കോഫി' ശ്രദ്ധനേടുന്നു. ലണ്ടൻ മ
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ യുദ്ധത്തെ പിന്തുണച്ച് ജർമനി
ബെർലിൻ: ഭീകരതയ്ക്കെതിരേ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവ
ജർമനിയിൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം
ഹംബർഗ്: ജർമനിയിൽ ഏറെ തിരക്കുള്ള ഹംബർഗ് റെയിൽവേ സ്റ്റേഷനിൽ ന
റോമിൽ നടക്കുന്ന ദൈവശാസ്ത്ര സമ്മേളനത്തിൽ ഫാ. ജോസഫ് വർഗീസ് പങ്കെടുക്കും
റോം: ഒന്നാം നിഖ്യാ എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികം ജൂൺ
മലയാളി പെൺകുട്ടിക്ക് ലെയോ മാർപാപ്പയുടെ ആശീർവാദം
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആശീർവാദം ലഭി
ആതുരപരിപാലന രംഗത്ത് മാതൃകയായി മലയാളി നഴ്സ് റ്റിൻസി ജോസ്
കിംഗ്സ് ലിൻ: ഈസ്റ്റ് ആംഗ്ലിയായിലെ കിംഗ്സ് ലിൻ - ക്വീൻ എലിസബത്ത
സിസ്റ്റർ ടിസിയാന മെർലെത്തി സമർപ്പിത ജീവിതക്കാർക്കായുള്ള വത്തിക്കാൻ കാര്യാലയം സെക്രട്ടറി
വത്തിക്കാൻ സിറ്റി: സമർപ്പിത ജീവിതക്കാർക്കും അപ്പസ്തോലിക ജീവിത
ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്യൂണിറ്റിക്ക് നവനേതൃത്വം
ലണ്ടൻ: യുകെയിൽ ചെസ്റ്റർ ഫീൽഡ് ആസ്ഥാനമായി സാമൂഹിക കലാ സംഘടനയ
സീനാ മെമ്മോറിയൽ എവറോളിംഗ് ക്രിക്കറ്റ് ടൂർണമെന്റ് 25ന്
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ (എസ്എംഎ) സംഘടിപ്പിക്കു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
കൈക്കൂലി കേസ്; ഇഡിക്ക് വീണ്ടും വിജിലന്‍സ് നോട്ടീസ്
Kerala
2
തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കണം ; സുപ്രധാന നിർദേശവുമായി ഗ്രാമവികസന മന്ത്രാലയം
National
3
യുഎസിൽ ഇസ്രേലി അനുകൂല പരിപാടിയിൽ പെട്രോൾ ബോംബേറ്
International
4
സുരക്ഷിതമാകട്ടെ, നിങ്ങളുടെ ലോണുകൾ!
Business
5
മോഹക്കപ്പ്?
Sports
ADVERTISEMENT
LATEST NEWS
ഓപ്പറേഷൻ സിന്ദൂർ; താത്കാലിക നഷ്ടങ്ങൾ സൈന്യത്തെ ബാധിക്കില്ല: സംയുക്ത സേനാമേധാവി
യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി വി.കെ.സനോജിനെ നിയമിച്ചു
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരത്ത് കാട്ടുപന്നി ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
സില്‍വര്‍ ലൈനിന് ബദല്‍ പരിഗണനയില്‍; നിലപാട് കേരളത്തെ അറിയിക്കാമെന്ന് കേന്ദ്രം
ADVERTISEMENT
ADVERTISEMENT