റാം​സ്‌​ഗേ​റ്റ്: യു​കെ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ജൂ​ൺ ഏ​ഴി​ന് "ഡി​വൈ​ൻ പെ​ന്ത​ക്കോ​സ്ത് ' പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക ശു​ശ്രു​ഷ​ക​ളും രാ​ത്രി ആ​രാ​ധ​ന​യും സം​ഘ​ടി​പ്പി​ക്കു​ന്നു.

റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് എ​ടാ​ട്ട്, പ്ര​ശ​സ്ത ധ്യാ​ന ഗു​രു ഫാ. ​പോ​ൾ പ​ള്ളി​ച്ചാ​ൻ​കു​ടി​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ശു​ശ്രു​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പെ​ന്ത​ക്കോ​സ്ത് തി​രു​നാ​ൾ ദി​ന​ത്തി​ലാ​ണ് പ​രി​ശു​ദ്ധാ​ത്മാ അ​ഭി​ഷേ​ക ശു​ശ്രു​ഷ​ക​ൾ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ (St. Augustine's Abbey, Ramsgate, Kent, CT11 9PA) ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.


ജൂ​ൺ ഏ​ഴി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഡി​വൈ​ൻ പെ​ന്ത​ക്കോ​സ്ത് രാ​ത്രി 12ന് ​സ​മാ​പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +447474787870, ഇ​മെ​യി​ൽ: [email protected], വെെ​ബ്സെ​റ്റ്: www.divineuk.org.

വേദി: Divine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA.