ട്രൈ​സ്സ്റ്റേ​റ​റ് കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ "ഓ​ർ​മ്മ​യി​ൽ ഓ​മ​നിയ്ക്കാൻ ന​മു​ക്കൊ​രു പൊ​ന്നോ​ണം​' സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്
Tuesday, August 20, 2019 11:24 PM IST
ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്സ്റ്റേ​റ​റ് കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ സം​യു​ക്ത ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്ന് ഞാ​യ​റാ​ഴ്ച സീ​റോ മ​ല​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(608 വെ​ൽ​ഷ് റോ​ഡ് 19115) വൈ​കു​ന്നേ​രം 4 മു​ത​ൽ 9 വ​രെ ന​ട​ക്ക​പ്പെ​ടും.

പ​തി​ന​ഞ്ച് സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ട്രൈ​സ്സ്റ്റേ​റ​റ് കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ ന്ധ​ന്ധ​ഓ​ർ​മ്മ​യി​ൽ ഓ​മ​നിയ്ക്കാൻ ന​മു​ക്കൊ​രു പൊ​ന്നോ​ണം’’ എ​ന്ന തീം​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ ഓ​ണ​പ്പു​ക്ക​ളം, തി​രു​വാ​തി​ര​ക​ളി, നൃ​ത്ത​ശിå​ങ്ങ​ൾ, താ​ല​പ്പൊ​ലി, ചെ​ണ്ട​മേ​ളം, ഘോ​ഷ​യാ​ത്ര, പൊ​തു​സ​മ്മേ​ള​നം, അ​വാ​ർ​ഡ്ദാ​നം, അ​ടു​ക്ക​ള​ത്തോ​ട്ട മ​ത്സ​രം, സ​ന്പു​ർ​ണ​ഓ​ണ​സ​ദ്യ, ഗാ​ന​മേ​ള എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ൽ ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ന​യു​ള്ള വി​പു​ല​മാ​യ ക​മ്മ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

സെ​പ്റ്റം​ബ​ർ 1 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് സം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും തു​ട​ർ​ന്ന ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ആ​ദ​രി​ക്കും, ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലും വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യി​ലും പ​ങ്കെ​ടു​ക്കു​വാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു​വെ​ന്ന് ചെ​യ​ർ​മാ​ൻ ജോ​ഷി കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

ടി.​ജെ തോം​സ​ണ്‍ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഫി​ലീ​പ്പോ​സ് ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ), എ​ക്സി​ക​ന​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി അ​ല​ക്സ് തോ​മ​സ്, ജോ​ർ​ജ് ന​ട​വ​യ​ൽ, ജീ​മോ​ൻ ജോ​ർ​ജ്, റോ​ണി വ​റു​ഗീ​സ്, സു​മോ​ദ് നെ​ല്ലി​ക്കാ​ല (സെ​ക്ര​ട്ട​റി), രാ​ജ​ൻ സാ​മു​വ​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ജോ​ർ​ജ് ഓ​ലി​ക്ക​ൽ (പി​ആ​ർ​ഒ), സു​ധ ക​ർ​ത്ത, ദി​ലീ​പ് ജോ​ർ​ജ്, മാ​ത്യു​സ​ണ്‍ സ​ക്ക​റി​യ (സ്പോ​ർ​ട്ട്സ്), സ​രി​ൻ കു​രു​വി​ള (സോ​ഷ്യ​ൽ മീ​ഡി​യ), ജോ​ബി ജോ​ർ​ജ് (അ​വാ​ർ​ഡ് ക​മ്മ​റ്റി), ജോ​ണ്‍ പി. ​വ​ർ​ക്കി, കു​ര്യ​ൻ രാ​ജ​ൻ(​ഫു​ട്), ജേ​ക്ക​ബ് കോ​ര, തോ​മ​സ് പോ​ൾ (ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് ക​മ്മ​റ്റി), സാ​ജ​ൻ വ​റു​ഗീ​സ്, ജോ​ണ്‍ പി.​വ​ർ​ക്കി, ശോ​ശാ​മ്മ ചെ​റി​യാ​ൻ, ചാ​ക്കോ എ​ബ്രാ​ഹം, റോ​യി സാ​മു​വ​ൽ, എ​ന്നി​വ​രോ​ടൊ​പ്പം വി​വി​ധ സ​ഘ​ട​ന​ക​ളു​ടെ സാ​ര​ഥി​ക​ളാ​യ മോ​ഡി ജേ​ക്ക​ബ് (പ​ന്പ), ജോ​ബി ജോ​ർ​ജ് (കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ), തോ​മ​സ് ജോ​യി (ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല), മ​നോ​ജ് ലാ​മ​ണ്ണി​ൽ(​ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി), ജോ​സ് ആ​റ​റു​പു​റം (ഓ​ർ​മ്മ),സു​രേ​ഷ് നാ​യ​ർ (എ​ൻ​എ​സ്എ​സ് ഓ​ഫ് പി.​എ), ഫാ: ​എം.​കെ കു​ര്യാ​ക്കോ​സ് (നാ​ട്ടൂ​ക്കു​ട്ടം), പി.​കെ സോ​മ​രാ​ജ​ൻ (എ​സ്.​എ​ൻ.​ഡി.​പി.), എ​ബ്രാ​ഹം ജോ​സ​ഫ് (മേ​ള), നീ​ന പ​നí​ൽ (ലാ​ന), മോ​ൻ​സി ജോ​യി സീ​മി​യോ), ഷെ​രീ​ഫ് അ​ലി​യാ​ർ (ഫി​ലി സ്റ്റാ​ർ​സ്), റ​ജി ജേ​ക്ക​ബ് (ഫി​ൽ​മ) എ​ന്നി​വ​രും ഓ​ണാ​ഘോ​ഷ​ങ്ങ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു.

ഹെ​ൽ​ത്ത്കെ​യ​ർ സ്റ്റാ​റ്റ്സി​ലെ മ​ണി​ലാ​ൽ മ​ത്താ​യി, കാ​ഷ്മീ​ർ ഗാ​ഡ​ൻ​സ് ഉ​ണ്ണി എ​ന്നി​വ​ർ മെ​ഗാ സ്പോ​ണ്‍​സ​ർ​മാ​രാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ഷി കു​ര്യാ​ക്കോ​സ് (ചെ​യ​ർ​മാ​ൻ): 215-460-8411, ടി.​ജെ. തോം​സ​ണ്‍ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി): 215-429-2442, ഫി​ലീ​പ്പോ​സ് ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ): 215 605 7310, വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ൽ (ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ) 215 880 3341

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ