"​പൂ​മ​രം' ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സെ​പ്റ്റം​ബ​ർ 21 ശ​നി​യാ​ഴ്ച
Tuesday, September 17, 2019 10:28 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​നാ സ്നേ​ഹ​ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ 100 ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന​തി​ന് ധ​ന​സ​മാ​ഹ​ര​ണ​മാ​യി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ന്ധ​പൂ​മ​രം’ എ​ന്ന ’ഗാ​ന-​നൃ​ത്ത-​ചി​രി​പ്പ​ട​ക്ക -ക​ലാ​പ​ര്യ​ട​നം’ അ​മേ​രി​ക്ക​യി​ലെ സാ​ഹോ​ദ​ര്യ ന​ഗ​ര​മാ​യ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സെ​പ്റ്റം​ബ​ർ 21 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ മ​ന​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് അ​ര​ങ്ങു​ണ​രു​ന്ന​ത്.

പ്ര​ശ​സ്ത മാ​ന്ത്രി​ക​വീ​ണാ ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, ച​ല​ച്ചി​ത്ര ഗാ​ന സം​വി​ധാ​യ​ക​നും ഗാ​യ​ക​യു​മാ​യ ക​ല്ല​റ ഗോ​പ​ൻ, ച​ല​ച്ചി​ത്ര താ​രം നീ​നാ കു​റു​പ്പ്, ബ​ഹു​ഭാ​ഷ ച​ല​ച്ചി​ത്ര നാ​യി​ക നേ​ഹാ സ​ക്സേ​ന എ​ന്നി​ങ്ങ​നെ പ്ര​ശ​സ്ത​രാ​യ 15 ക​ലാ​കാ​ര·ാ​ർ വി​സ്മ​യം തീ​ർ​ക്കു​ന്ന ക​ലാ​വി​രു​ന്നി​ലേ​ക്ക് ആ​സ്വാ​ദ​ക​വൃ​ന്ദ​ത്തെ ക്ഷ​ണി​ക്കു​ന്നുì.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ ( 215-605-7310), വി​ൻ​സ​ന്‍റ് ഇ​മ്മാനുവേ​ൽ ( 215- 880-3341), സു​ധാ ക​ർ​ത്താ, അ​ല​ക്സ് തോ​മ​സ് (215-850-5268), ജോ​ർ​ജ് ന​ട​വ​യ​ൽ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ജോ​ഷി കുര്യാ​ക്കോ​സ്, റെ​ജി ജേ​ക്ക​ബ്, റോ​ണി വ​ർ​ഗീ​സ്, അ​ശോ​ക​ൻ വേ​ങ്ങ​ശ്ശേ​രി, തോ​മ​സ് പോ​ൾ, , സു​രേ​ഷ് നാ​യ​ർ,അ​ഡ്വ. ബാ​ബു വ​ർ​ഗീ​സ്, ജോ​ണ്‍ പ​ണി​ക്ക​ർ.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് പി.​ഡി.