ഭാ​ർ​ഗ​വി അ​മ്മ നി​ര്യാ​ത​യാ​യി
Wednesday, March 3, 2021 10:07 PM IST
ന്യു​യോ​ർ​ക്ക്: പ​ത്ത​നം​തി​ട്ട വ​യ്യാ​റ്റു​പു​ഴ വ​ള​ഞ്ഞി​ലേ​ത്തു​വീ​ട്ടി​ൽ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ഭാ​ർ​ഗ​വി അ​മ്മ (97) വ​യ്യാ​റ്റു​പു​ഴ​യി​ൽ നി​ര്യാ​ത​യാ​യി. വ​ള​രെ​ക്കാ​ലം ന്യൂ​യോ​ർ​ക്കി​ലെ വൈ​റ്റ് പ്ലൈ​ൻ​സി​ൽ താ​മ​സ​മാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട് വ​യ്യാ​റ്റു​പു​ഴ വ​സ​തി​യി​ൽ ന​ട​ത്ത​പ്പെ​ടും.

മ​ക്ക​ൾ: ത​ങ്ക​മ​ണി പി​ള്ള, ര​ക്ന​മ്മ നാ​യ​ർ, പ​ങ്ക​ജാ​ക്ഷി അ​മ്മ, പ​രേ​ത​നാ​യ മ​ധു​സൂ​ധ​ന​ൻ നാ​യ​ർ, വി​ജ​യ​മ്മ നാ​യ​ർ , സു​രേ​ന്ദ​ൻ നാ​യ​ർ , പ​രേ​ത​നാ​യ ഓ​മ​ന​ക്കു​ട്ട​ൻ നാ​യ​ർ , ഉ​ഷ ഉ​ണ്ണി​ത്താ​ൻ.

മ​രു​മ​ക്ക​ൾ : ഗു​രു​സ്വാ​മി പാ​ർ​ഥ​സാ​ര​ഥി പി​ള്ള , കൃ​ഷ്ണ​ൻ കു​ട്ടി നാ​യ​ർ , പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ൻ നാ​യ​ർ ,സു​ജാ​ത മ​ധു​സൂ​ധ​ന​ൻ നാ​യ​ർ ,ര​വീ​ന്ദ്ര​ൻ നാ​യ​ർ (ബാ​ബു), ശൈ​ല​ജ സു​രേ​ന്ദ്ര​ൻ നാ​യ​ർ, മ​ണി​ക്കു​ട്ടി നാ​യ​ർ , ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ.

വി​വ​ര​ങ്ങ​ൾ​ക്ക്: ഗു​രു​സ്വാ​മി പാ​ർ​ഥ​സാ​ര​ഥി പി​ള്ള: 914 -439 -4303
സു​രേ​ന്ദ​ൻ നാ​യ​ർ : 914 -434 -8111