x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"എ​ലൈ​വ്: എ ​ഡേ വി​ത്ത്‌ ദ ​ആ​ർ​ച്ച്ബി​ഷ​പ്' സംഘടിപ്പിച്ചു

വെബ്ഡെസ്ക്
Published: September 8, 2026 04:56 PM IST | Updated: September 8, 2026 04:56 PM IST

ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

ന്യൂഡൽഹി: ഫ​രി​ദാ​ബാ​ദ് അ​തി​രൂ​പ​ത കാ​റ്റ​കി​സം ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സി​സി ച​ർ​ച്ച് ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ൽ എ​ട്ടാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്ത​പ്പെ​ട്ട "എ​ലൈ​വ്: എ ​ഡേ വി​ത്ത്‌ ദ ​ആ​ർ​ച്ച്ബി​ഷ​പ്' എ​ന്ന പ​രി​പാ​ടി ഫ​രി​ദാ​ബാ​ദ് അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര തി​രി​തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ ഇ​ട​വ​ക വി​കാ​രി ഫാ. എ​ബ്ര​ഹാം ചെ​മ്പൊ​ട്ടി​ക്ക​ൽ, കാ​റ്റ​കി​സം ഡ​യ​റ​ക്ട​ർ ഫാ. ജി​ന്‍റോ റ്റോം, ​ഫാ. ഫ്രി​ജോ ത​റ​യി​ൽ എ​ന്നി​വ​ർ പങ്കെടുത്തു.

Tags : Alive ADaywiththeArchbishop Delhi

Recent News

Corehub Up