x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ഷേ​കാ​ഗ്നി ബെെ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഡ​ബ്ലി​നി​ൽ 25ന്

റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​മ്പി​ൽ
Published: April 16, 2026 12:36 PM IST | Updated: April 16, 2026 12:36 PM IST

ഡ​ബ്ലി​ൻ: അ​ഭി​ഷേ​കാ​ഗ്നി ബെെ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ (മ​ല​യാ​ളം) ഈ ​മാ​സം 25ന് ​ഡ​ബ്ലി​ൻ ബ്യൂ​മൗ​ണ്ടി​ലെ ബ്ലെ​സ്ഡ് മാ​ർ​ഗ​ര​റ്റ് ബോ​ൾ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 11 മു​ത​ൽ 3.30 വ​രെ ന​ട​ക്കും.

ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ലൂ​ടെ പ​രി​ശു​ദ്ധാ​ത്മാ​വ് രൂ​പം ന​ൽ​കു​ക​യും അ​നേ​കാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വ​ള​ർ​ച്ച​യ്ക്കും ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും ദൈ​വം വ​ഴി​യൊ​രു​ക്കി​യ​തു​മാ​യ അ​ഭി​ഷേ​കാ​ഗ്നി കാ​ത്തോ​ലി​ക് മി​നി​സ്ട്രി (എ​എ​ഫ്‌​സി​എം) ആ​ണ് ക​ൺ​വ​ൻ​ഷ​ൻ ഡ​ബ്ലി​നി​ൽ ഒ​രു​ക്കു​ന്ന​ത്.

വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വി​ശു​ദ്ധ കു​മ്പ​സാ​രം, വ​ച​ന ശു​ശ്രൂ​ഷ , സ്തു​തി​യാ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എഎഫ്‌സിഎം അ​യ​ർ​ല​ൻഡ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി അറിയിച്ചു.

വേദി: Blessed Margaret Ball Church, Oakpark Ave., Whitehall, Dublin 9, D09 K586.

കൂടുതൽ വിവരങ്ങൾക്ക്: 0874174109, 0863408825.

 

Tags : anointing fire bible convention dublin Blessed Margaret Ball Church

Recent News

Corehub Up