x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് ക​രോ​ലി​ൻ ലെ​വി​റ്റ് രാ​ജി​​വയ്ക്കു​ന്നു

പി .പി. ചെ​റി​യാ​ൻ
Published: August 15, 2026 06:56 AM IST | Updated: August 15, 2026 06:56 AM IST

ക​രോ​ലി​ൻ ലെ​വി​റ്റ്.

വാ​ഷിം​ഗ്ട​ൺ: വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെ​വി​റ്റ് (27) ഈ ​മാ​സാ​വ​സാ​ന​ത്തോ​ടെ പ​ദ​വി​യി​ൽ നി​ന്ന് പി​ന്മാ​റു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്റ് ഡോണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു.

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ജ​ന​ന​ത്തെ തു​ട​ർ​ന്ന് കു​ടും​ബ​ത്തോ​ടൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​നാ​ണ് ഈ ​തീ​രു​മാ​നം. ഔ​ദ്യോ​ഗി​ക സ്ഥാ​നം ഒ​ഴി​യു​മെ​ങ്കി​ലും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​ധാ​ന പു​റം ഉ​പ​ദേ​ശ​ക​യാ​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ സ​ജീ​വ ശ​ബ്ദ​മാ​യും ലെ​വി​റ്റ് തു​ട​രു​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി.

27ാം വ​യ​​സി​ൽ വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യെ​ന്ന അ​പൂ​ർ​വ്വ നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​ണ് ക​രോ​ലി​ൻ ലെ​വി​റ്റ്.

Tags : Carolyn Levitt resigns as White House

Recent News

Corehub Up