x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​എ സ​മു​ച്ച​യ​ത്തി​ൽ ഓ​ണ​ച്ച​ന്ത

പി.എൻ. ഷാജി
Published: August 15, 2026 11:56 AM IST | Updated: August 15, 2026 11:56 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ൾ​ക്കാ​യി ഓ​ണാ​ഘോ​ഷ​ങ്ങ​ൾ കൂ​ടു​ത​ൽ മി​ഴി​വു​റ്റ​താ​ക്കാ​ൻ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ഡി​എം​എ) സ്ത്രീ​ശാ​ക്തീ​ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ഓ​ണ​ച്ച​ന്ത ഒ​രു​ങ്ങു​ന്നു.

നാ​ട്ടി​ൽ നി​ന്ന് പ്ര​ത്യേ​ക​മാ​യി എ​ത്തി​ച്ച പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗങ്ങ​ൾ എ​ന്നി​വ​യ്ക്കു പു​റ​മെ, ഓ​ണ​പ്പു​ട​വ​ക​ളാ​യ ക​സ​വു സാ​രി​ക​ൾ, സെ​റ്റു​സാ​രി​ക​ൾ, സി​ൽ​ക്ക് സാ​രി​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മു​ണ്ടു​ക​ളും ഷ​ർ​ട്ടു​ക​ളും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ഓ​ണ​ച്ച​ന്ത​യി​ൽ ല​ഭ്യ​മാ​ണ്.

തീ​യ​തി ഓ​ഗ​സ്റ്റ് 15, 16, സ​മ​യം: രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എട്ട് വ​രെ. സ്ഥ​ലം: ഡി​എം​എ സ​മു​ച്ച​യം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9910173393, 9810791770.

Tags : Onam DMAComplex DelhiMalayalamAssociation

Recent News

Corehub Up