x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് വി​എ ഹോ​സ്‌​പി​റ്റ​ലി​ൽ മ​ല​യാ​ളി ന​ഴ്സി​ന് ആ​ദ​രം

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: July 24, 2026 11:48 AM IST | Updated: July 24, 2026 11:48 AM IST

ജെ​സി ചെ​റു​കു​ന്ന​ത്ത്

ടെ​ക്സ​സ്: ഡാ​ള​സ് വി​എ ക​മ്യൂ​ണി​റ്റി ലി​വിം​ഗ് സെ​ന്‍റ​റി​ലെ (സി​എ​ൽ​സി) ക്ലി​നി​ക്ക​ൽ ന​ഴ്‌​സ് ലീ​ഡാ​യ മ​ല​യാ​ളി ന​ഴ്സാ​യ ജെ​സി ചെ​റു​കു​ന്ന​ത്തി​നെ വി​എ നോ​ർ​ത്ത് ടെ​ക്സ​സ് ഹെ​ൽ​ത്ത് കെ​യ​ർ സി​സ്റ്റം ഫേ​സ​സ് ഓ​ഫ് വി​എ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ​രി​ച്ചു.

ഏ​ക​ദേ​ശം 40 വ​ർ​ഷ​ത്തെ ന​ഴ്സിം​ഗ് സേ​വ​ന​പ​രി​ച​യ​മു​ള്ള ജെ​സി ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി യു​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് വെ​റ്റ​റ​ൻ​സ് അ​ഫ​യേ​ഴ്സി​ൽ (വി​എ) സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​ണ്. ത​ന്‍റെ മ​ക​ൻ യു​എ​സ് മ​റൈ​ൻ സേ​നാം​ഗ​മാ​ണെ​ന്നും വെ​റ്റ​റ​ൻ​മാ​രെ പ​രി​ച​രി​ക്കു​ന്ന​ത് മ​ക​നെ പ​രി​ച​രി​ക്കു​ന്ന​തു​പോ​ലെ​യാ​ണെ​ന്നു​മാ​ണ് ജെ​സി പ​റ​യു​ന്ന​ത്.

ഇ​ന്ത്യ, മി​ഡി​ൽ ഈ​സ്റ്റ്, ഇം​ഗ്ല​ണ്ട്, ടെ​ക്സ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ഴ്സിം​ഗ് സേ​വ​നം ചെ​യ്ത അ​നു​ഭ​വ​സ​മ്പ​ത്താ​ണ് ജെ​സിക്കു​ള്ള​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഈ ​സേ​വ​ന​പ​രി​ച​യം വെ​റ്റ​റ​ൻ​മാ​ർ​ക്ക് മി​ക​ച്ച പ​രി​ച​ര​ണ​വും ക​രു​ത​ലും ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​യി വി​എ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വെ​റ്റ​റ​ൻ​മാ​രോ​ടു​ള്ള സ​മ​ർ​പ്പ​ണ​ബോ​ധ​ത്തി​നും മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ജെ​സി ചെ​റു​കു​ന്ന​ത്തി​നെ ഫേ​സ​സ് ഓ​ഫ് വി​എ പ​ര​മ്പ​ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ദ​രി​ച്ച​തെ​ന്ന് വി​എ നോ​ർ​ത്ത് ടെ​ക്സ​സ് ഹെ​ൽ​ത്ത് കെ​യ​ർ സി​സ്റ്റം അ​റി​യി​ച്ചു.

Tags : DallasVAHospital MalayaliNurse HealthcareHeroes

Recent News

Kerala

സുഹൈൽ കൂപ്പർ പറത്തിയത് 150 കി.മീ വേഗത്തിൽ, അരക്കിലോമീറ്റർ കടന്നത് 11 സെക്കൻഡിൽ കൊച്ചി: നെടുമ്പാശേരി വാഹനാപകട സമയത്ത് പ്രതി സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ സഞ്ചരിച്ചത് 150 കിലോമീറ്റര്‍ വേഗതയില്‍. അരക്കിലോമീറ്റര്‍ ദൂരം 11 സെക്കൻഡുകള്‍കൊണ്ട് കടന്നു പോയെന്നാണ് പൊലിസ് പറയുന്നത്. 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു സഞ്ചരിച്ചത് എന്നായിരുന്നു നേരത്തെ തെളിവെടുപ്പിനിടെ സുഹൈല്‍ പൊലിസിനോട് പറഞ്ഞത്. അപകടത്തിന് ഏതാനും സെക്കൻഡുകള്‍ക്ക് മുമ്പ് കാറിലുണ്ടായിരുന്ന സുഹൈലിന്‍റെ സുഹൃത്ത് ജോയല്‍ ചിത്രീകരിച്ച വീഡിയോയില്‍ 140 -150 കിലോമീറ്റര്‍ സ്പീഡിലാണ് മിനി കൂപ്പര്‍ സഞ്ചരിച്ചതെന്നത് വ്യക്തമാണ്. കാറിന്‍റെ സ്പീഡോമീറ്റര്‍ ദൃശ്യം ജോയല്‍ സ്നാപ്ചാറ്റില്‍ പങ്കുവച്ചിരുന്നു. സുഹൈലിനും ജോയലിനും പുറമെ നിനവ്, അമീന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. വാഹനം സഞ്ചരിച്ച വേഗമുള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായി മിനി കൂപ്പറിന്‍റെ ഇഡിആര്‍ പൊലിസ് ജര്‍മനിയിലേക്ക് അയക്കും. ബിഎംഡബ്ല്യൂ ആസ്ഥാനത്തെ വിദഗ്ധര്‍ ഇഡിആര്‍ പരിശോധിച്ചതിനു ശേഷം വിവരം പൊലിസിന് കൈമാറും. കമ്പനിയുടെ സ്വകാര്യതാ നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി.
Corehub Up