കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിന് നേരെ വന്ന ഡ്രോൺ ആക്രമണത്തിൽ ഏതാനും ജീവനക്കാർക്ക് പരിക്കേറ്റതായും ടെർമിനൽ കെട്ടിടത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചതായും സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ രാജി പറഞ്ഞു.
അടിയന്തിര നടപടികൾ സ്വീകരിച്ച് ഏരിയ സുരക്ഷിതമാക്കിയതായി അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണനയാണ് കുവൈറ്റ് നൽകുന്നതെന്ന് അധികൃതർ പറഞ്ഞു.
Tags : Drone Strike Kuwait International Airport Terminal One War