x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ വി. ​യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ൾ ആ​ച​രി​ച്ചു

റോ​യി ചേ​ല​മ​ല​യി​ൽ
Published: March 24, 2026 10:44 AM IST | Updated: March 24, 2026 10:48 AM IST

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ വി. ​യൗ​സേ​പ്പി​ന്‍റെ മ​ര​ണ തി​രു​നാ​ൾ ഭ​ക്തി​പൂ​ർ​വം ആ​ച​രി​ച്ചു.

വ്യാ​ഴാ​ഴ്ച രാത്രി ഏഴിന് ന​ട​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന, രൂ​പം വെ​ഞ്ച​രി​ക്ക​ൽ, ല​ദീ​ഞ്ഞ്‍ എ​ന്നി​വ​യ്‌​ക്കു വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

 

K-Rail Survey

തു​ട​ർ​ന്ന് ജോ​സ​ഫ് നാ​മ​ധാ​രി​ക​ളാ​യ വി​ശ്വാ​സി​ക​ൾ​ക്ക് സി​ജു അ​ച്ച​ൻ പൂ​ക്ക​ൾ ന​ൽ​കി നാ​മ​ഹേ​തു​ക തി​രു​നാളി​ന്‍റെ ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് വി​ശ്വാ​സി​ക​ൾ​ക്ക് ക​ഴു​ന്നു എ​ടു​ക്കു​ന്ന​തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു.

K-Rail Survey

ഇ​തോ​ടൊ​പ്പം വി​ശ്വാ​സി​ക​ൾ​ക്ക് പാ​ച്ചോ​ർ നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രു​ന്നു. തി​രു​നാളി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് സി. ​ശാ​ലോം, സി. ​സി​ൽ​വേ​റി​യൂ​സ്, സി. ​അ​നി​റ്റ, കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശ്ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ എ​ന്നി​വ​രും അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക സം​ഘ​വും നേ​തൃ​ത്വം ന​ൽ​കി.

Tags : Feast St. Marys Church Chicago NRI News USA

Recent News

Corehub Up