x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര​മെ​ഴു​തി ഗ​സാ​ല ഹാ​ഷ്മി; ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി വെ​ർ​ജീ​നി​യ ല​ഫ്‌​റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ


Published: November 8, 2025 08:53 AM IST | Updated: November 8, 2025 08:53 AM IST

വെ​ർ​ജീ​നി​യ: വെ​ർ​ജീ​നി​യ​യു​ടെ അ​ടു​ത്ത ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ ഗ​സാ​ല ഹാ​ഷ്മി എ​ത്തു​ന്ന​ത് പു​തു ച​രി​ത്രം കു​റി​ച്ചു​കൊ​ണ്ട്. പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ മു​സ്ലിം വ​നി​ത, ആ​ദ്യ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ, ആ​ദ്യ ദ​ക്ഷി​ണേ​ഷ്യ​ൻ-​അ​മേ​രി​ക്ക​ൻ എ​ന്നീ നേ​ട്ട​ങ്ങ​ൾ ഗ​സാ​ല സ്വ​ന്ത​മാ​ക്കി.

ഹൈ​ദ​രാ​ബാ​ദി​ൽ ജ​നി​ച്ച ഗ​സാ​ല വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മൂ​ന്ന് പ​തി​റ്റാ​ണ്ട് സേ​വ​നം ചെ​യ്ത ശേ​ഷ​മാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. 2019ൽ ​വെ​ർ​ജീ​നി​യ സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

സാ​മൂ​ഹി​ക നീ​തി, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഗ​സാ​ല സ്വീ​ക​രി​ച്ചി​രു​ന്ന ശ​ക്ത​മാ​യി നി​ല​പാ​ട് നേ​ര​ത്തെ ച​ർ​ച്ച യാ​യി​രു​ന്നു.

Tags : Ghazala Hashmi Lieutenant Governor Virginia USA Election

Recent News

Corehub Up