x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യന്‍ വംശജന്‍ യുകെയില്‍ കുത്തേറ്റു മരിച്ചു


Published: June 15, 2026 11:18 AM IST | Updated: June 15, 2026 11:18 AM IST

ല​ണ്ട​ന്‍: യു​കെ​യി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ കുത്തേറ്റു മ​രി​ച്ചു. ഗു​ര്‍ഭേ​ജ് സിം​ഗ് (26) ആ​ണു മ​രി​ച്ച​ത്.

വെ​സ്റ്റ് ല​ണ്ട​നി​ലെ സൗ​ത്താ​ളി​ല്‍ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​രാ​ള്‍ക്കു പ​രി​ക്കേ​റ്റു. ഇയാ​ൾ ചി​കി​ത്സ​യി​ലാ​ണ്.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​തി​നും മു​പ്പ​തി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ഏ​ഴു പേ​ര്‍ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ആ​റു പേ​രെ വി​ട്ട​യ​ച്ചു. ഒ​രാ​ള്‍ക്ക് ജാ​മ്യം ന​ല്കി.

Tags : Indian Origin Man London Knife Attack Gurbhej Singh

Recent News

Corehub Up