x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി അ​മേ​രി​ക്ക​യി​ൽ റോ​ഡ​പ​ക‌​ട​ത്തി​ൽ മ​രി​ച്ചു


Published: May 19, 2026 10:30 AM IST | Updated: May 19, 2026 11:44 AM IST

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: അ​​മേ​​രി​​ക്ക​​യി​​ൽ റോ​​ഡ​​പ​​ക​​ട​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. ആ​​റു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

ന​​വ്യ ഗ​​ഡു​​സു (25) ആ​​ണു ഷി​​ക്കാ​​ഗോ​​യ്ക്കു സ​​മീ​​പം ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്.

Tags : Indian Student Road Accident USA Navya Gadusu

Recent News

Corehub Up