x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ണ്‍​ബ​റി​യി​ല്‍ അ​ന്ത​രി​ച്ച ജോ​ബി​ന്‍ ജോ​സി​ന്‍റെ സം​സ്‌​കാ​രം വെള്ളിയാഴ്ച

എൻആർഐ ഡെസ്ക്
Published: July 30, 2026 03:37 PM IST | Updated: July 30, 2026 03:37 PM IST

ജോ​ബി​ന്‍ ജോ​സ്

ബ​ണ്‍​ബ​റി​: ക​രി​മ​ണ്ണൂ​ര്‍ വ​ട​ക്കേ​ക്ക​ര പ​രേ​ത​നാ​യ വി.​ടി.​ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ബ​ണ്‍​ബ​റി​യി​ല്‍ അ​ന്ത​രി​ച്ച ജോ​ബി​ന്‍ ജോ​സി​ന്‍റെ (42) സം​സ്‌​കാ​രം വെള്ളിയാഴ്ച 2.30നു ​ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍.

മാ​താ​വ്: സെ​ലി​ന്‍ ജോ​ര്‍​ജ് (റി​ട്ട.​ അ​ധ്യാ​പി​ക സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് ക​രി​മ​ണ്ണൂ​ര്‍). ഭാ​ര്യ: റി​യ ആ​ന്‍റ​ണി (ന​ഴ്‌​സ്, ഓ​സ്‌​ട്രേ​ലി​യ) വെ​ളി​യ​ച്ചാ​ല്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം.

മ​ക്ക​ള്‍: ജോ​സ​ണ്‍, ജ​യി​ക്ക്, റി​യോ​ണ്‍. മൃ​ത​ദേ​ഹം വെള്ളിയാഴ്ച രാ​വി​ലെ ഏ​ഴി​ന് ത​റ​വാ​ട്ട് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രും.

Tags : JobinJose FuneralDetails NRINews

Recent News

Corehub Up