x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അമ്മയോടൊപ്പം ഒരു യാത്ര'; ഡാർവിൻ സെന്‍റ് അൽഫോൻസാ ഇടവകയിൽ ജപമാലയജ്ഞത്തിന് തുടക്കം

പോൾ സെബാസ്റ്റ്യൻ
Published: October 6, 2026 11:04 AM IST | Updated: October 6, 2026 11:04 AM IST

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ "അ​മ്മ​യോ​ടൊ​പ്പം ഒ​രു യാ​ത്ര' എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജ​പ​മാ​ല​യജ്ഞത്തിനു തു​ട​ക്ക​മാ​യി.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​വി​വി​ധ ഭ​വ​ന​ങ്ങ​ളി​ൽ ജ​പ​മാ​ല​യ്ക്കും പ്രാ​ർ​ഥ​ന​യ്ക്കു​മാ​യി പോ​ർ​ച്ചു​ഗ​ലി​ലെ ഫാ​ത്തി​മ​യി​ൽ നി​ന്നു​കൊ​ണ്ടു വ​ന്ന പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം കൈ​മാ​റി.

ഈ ​തി​രു​സ്വ​രൂ​പം വ​ഹി​ച്ചാ​ണ് വി​വി​ധ ഭ​വ​ന​ങ്ങ​ളി​ലൂ​ടെ ജ​പ​മാ​ല യാ​ത്ര ന​ട​ത്തു​ക.

 

K-Rail Survey K-Rail Survey K-Rail Survey

"ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി ഒ​രു ല​ക്ഷം ജ​പ​മാ​ല' എ​ന്ന​താ​ണ് ഒ​ക്‌​ടോ​ബ​ർ മാ​സ​ത്തി​ൽ ല​ക്ഷ്യം ഇ​ടു​ന്ന​ത് എ​ന്ന് വി​കാ​രി ഫാ.ഡോ. ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

ഒ​രു മാ​സ​ത്തെ ജ​പ​മാ​ല യ​ഞ​ത്തി​ൽ മ​രി​യ​ൻ ധ്യാ​നം, അ​ഖ​ണ്ഡ ജ​പ​മാ​ല, കു​ട്ടി​ക​ൾ​ക്കാ​യി കൊ​ട്ടി​ക്കൊ​ന്ത, മ​രി​യ​ൻ ക്വി​സ്, മ​രി​യ​ൻ ജ​പ​മാ​ല പ്ര​യാ​ണം എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ൾ ത​യാ​റാ​യി​ട്ടു​ണ്ട്.

ഓ​രോ ദി​വ​സ​വും മാ​താ​വി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ പ്ര​ത്യ​ക്ഷ്യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഇ​ട​വ​കാം​ഗ​ങ്ങ​ൾ ത​ന്നെ പ​ങ്കു​വ​യ്ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​കും. കൈ​കാ​ര​ന്മാ​രാ​യ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, അ​രു​ൺ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : RosaryMonth Darwin St.AlphonsaParish JourneywithMother

Recent News

Corehub Up