ജോയ്സ് തോമസിന്റെ സംസ്കാരം
ഡാളസ്: സെപ്റ്റംബർ 16ന് സണ്ണിവെയ്ലിലെ വസതിയിൽ അന്തരിച്ച ജോയ്സ് തോമസിന്റെ സംസ്കാരശുശ്രൂഷകൾ സെപ്റ്റംബർ 25, 26 തീയതികളിൽ ഡാളസിൽ നടക്കും. സെപ്റ്റംബർ 25ന് വൈകിട്ട് 6.30ന് അനുസ്മരണ ശുശ്രൂഷ നടക്കും.
സെപ്റ്റംബർ 26ന് രാവിലെ 9ന് ഡാളസിലെ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം ഭൗതികശരീരം സണ്ണിവെയ്ലിലെ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:അജിത് തോമസ്: 972-571-8744തോമസ് ഉണ്ണൂണ്ണി: 214-673-4400
Tags : Deepika DeepikaNewspaper BreakingNews Joyce Thomas's funeral