x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിഥം 2025 ട്യൂൺസ് ഓഫ് ഇന്ത്യ മെഗാഷോയുടെ ലോ​ഞ്ചിംഗ് സംഘടിപ്പിച്ചു


Published: October 30, 2025 06:10 AM IST | Updated: October 30, 2025 10:02 AM IST

ജു​ബൈ​ൽ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ഇ​ആ​ർ ഇ​വെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു ന​വം​ബ​ർ 21ന് ​ദ​മാ​മി​ൽ  കെ.​എ​സ്. ചി​ത്ര ന​യി​ക്കു​ന്ന റി​ഥം 2025 ട്യൂ​ൺ​സ് ഓ​ഫ് ഇ​ന്ത്യ എ​ന്ന മെ​ഗാ ജു​ബൈ​ൽ ലോ​ൻ​ജിം​ഗ് പ്രോ​ഗ്രാം അ​ര​ങ്ങേ​റി.

ജു​ബൈ​ൽ റീ​ഗ​ൽ റ​സ്റ്റ​റ​ന്‍റ് ഹാ​ളി​ൽ ന​ട​ന്ന റി​ഥം 2025 ട്യൂ​ൺ​സ് ഓ​ഫ് ഇ​ന്ത്യ പ്രോ​ഗ്രാം ജു​ബൈ​ൽ ലോ​ഞ്ചിം​ഗ്, ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, പ്രോ​ഗ്രാം ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഷി​ബു, ന​വ​യു​ഗം ജു​ബൈ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ്, എ​സ്.ടി. ഷി​ബു, ​കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ഗ​ൾ​ഫ് ഏ​ഷ്യ​ൻ ഹോ​സ്പി​റ്റ​ൽ ദ​മാം ക്ലി​നി​ക്ക് മാ​നേ​ജ​ർ ജു​നൈ​ദ്, അ​റേ​ബ്യ​ൻ റോ​ക്സ്റ്റാ​ർ പ്ര​തി​നി​ധി സ​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

സി​ൽ​വ​ർ കാ​റ്റ​ഗ​റി ടി​ക്ക​റ്റ് ലോ​ഞ്ചിം​ഗ് ദ​മ്മാം മേ​ഖ​ല സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ, മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ്, സം​ഗീ​ത അ​ധ്യാ​പി​ക​മാ​രാ​യ ദി​വ്യ, മീ​നു, ന​വ​യു​ഗം ജു​ബൈ​ൽ പ്ര​തി​നി​ധി ദി​ന​ദേ​വ്, ത​ൻ​സ്വ പ്ര​തി​നി​ധി സു​രേ​ഷ് ഭാ​ര​തി, ബി​ജു​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ഗോ​ൾ​ഡ് കാ​റ്റ​ഗ​റി ടി​ക്ക​റ്റ് ലോ​ഞ്ചിം​ഗ് ന​വ​യു​ഗം ദ​ല്ല മേ​ഖ​ല സെ​ക്ര​ട്ട​റി നി​സ്‌​സാം കൊ​ല്ലം, സാ​ബു വ​ർ​ക്ക​ല, ഒ​ഐ​സി​സി ഭാ​ര​വാ​ഹി ശി​ഹാ​ബ് കാ​യം​കു​ളം, ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ജാ​ബി​ർ, വോ​യി​സ് ഓ​ഫ് ജു​ബൈ​ൽ പ്ര​തി​നി​ധി ബെ​ൻ​സ​ർ, റീ​ഗ​ൽ  പ്ര​തി​നി​ധി ല​താ​രാ​ജ​ൻ, മാ​ധ്യ​മം പ്ര​തി​നി​ധി ശി​ഹാ​ബ്, നി​ഷ ഓ​ച്ചി​റ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

 

K-Rail Survey

ഡ​യ​മ​ണ്ട് കാ​റ്റ​ഗ​റി ടി​ക്ക​റ്റ് ലോ​ഞ്ചിം​ഗ് ന​വ​യു​ഗം കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ശ​ര​ണ്യ ഷി​ബു​കു​മാ​ർ, ക​ലാ​വേ​ദി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റി​യാ​സ്, ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ബ​ക്ക​ർ മൈ​നാ​ഗ​പ്പ​ള്ളി, ജി​ത്തു ശ്രീ​കു​മാ​ർ, അ​ഖി​ൽ മോ​ഹ​ൻ, നൗ​ഷാ​ദ്, ആ​ൽ​വി​ൻ മാ​ർ​ട്ടി​ൻ, ഷി​ബു താ​ഹി​ർ, പ്രി​ജി കൊ​ല്ലം, അ​ന​സ് കാ​ര്യ​റ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

പ്ലാ​റ്റി​നം കാ​റ്റ​ഗ​റി ടി​ക്ക​റ്റ് ലോ​ഞ്ചിം​ഗ് ന​വ​യു​ഗം ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ.​വാ​ഹി​ദ്, സാ​ജ​ൻ ക​ണി​യാ​പു​രം, പ്രി​ജി കൊ​ല്ലം, ബെ​ൻ​സി​മോ​ഹ​ൻ, ആ​ർ​ജെ​സി എം.​ഡി യൂ​സ​ഫ് മു​ള്ളാ​ഡ്, സു​രേ​ഷ് കു​മാ​ർ പി ​എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

റി​ഥം2025 പ്രോ​ഗ്രാ​മി​ന്‍റെ ട്രെ​യ്ല​ർ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഷി​ബു ലോ​ഞ്ച് ചെ​യ്തു. റി​ഥം2025 ജു​ബൈ​ൽ ലോ​ഞ്ചിം​ഗ് പ്രോ​ഗ്രാ​മി​ന് ന​വ​യു​ഗം ജു​ബൈ​ൽ ഭാ​ര​വാ​ഹി ടി.​കെ. നൗ​ഷാ​ദ് സ്വാ​ഗ​ത​വും, ബി​ജു വ​ർ​ക്കി ആ​മു​ഖ​വും,ഷാ​ജി വ​ട​ക്കാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

കി​ഴ​ക്ക​ൻ പ്ര​വ​ശ്യ​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​രം​ഭി​ച്ച ലോ​ൻ​ജിം​ഗ് പ​രി​പാ​ടി​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും, പ്രോ​ഗ്രാം സ്പോ​ൺ​സ​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും, ഒ​ട്ടേ​റെ പ്ര​വാ​സി​ക​ളും, കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ന​വ​യു​ഗം ദ​മ്മാം, ന​വ​യു​ഗം ജു​ബൈ​ൽ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​ണ് ജു​ബൈ​ൽ ലോ​ഞ്ചി​ങ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Rhythm 2025 Mega Show

Recent News

Corehub Up