x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 29, 2026 12:21 PM IST | Updated: August 29, 2026 12:21 PM IST

ജി​ഷ

ഒ​ട്ടാ​വ: ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി പു​ന്ത​ല കു​ഴി​യം​വെ​ട്ട​ത്ത് ജൂ​ട്ടു ജോ​ർ​ജി​ന്‍റെ ഭാ​ര്യ ജി​ഷ (46) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.

കാ​ന​ഡ​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ജി​ഷ​യു​ടെ മരണ​വാ​ർ​ത്ത ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ സ​മ​യ​വും സ്ഥ​ല​വും ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Tags : Malayali America Obit

Recent News

Corehub Up