x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി യു​വാ​വ് അ​ന്ത​രി​ച്ചു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: June 1, 2026 10:18 AM IST | Updated: June 1, 2026 10:18 AM IST

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. ഡ​ബ്ലി​ൻ ലൂ​ക്ക​ൻ ബാ​ലി​യോ​വ​നി​ൽ ബേ​സി​ൽ രാ​ജു​വാ​ണ് (21) രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട്.

ബ​ൾ​ഗേ​റി​യ​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം അ​വ​ധി​ക്ക് അ​യ​ർ​ല​ൻ​ഡി​ലെ വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു.

എ​റ​ണാ​കു​ളം രാ​മ​മം​ഗ​ലം കി​ഴ​ക്കേ പൊ​ന്നാ​ട്ട് രാ​ജു കു​ര്യാ​ക്കോ​സിന്‍റെ​യും ലൂ​സി മാ​ത്യു​വി​ന്‍റെ​യും മ​ക​നാ​ണ്.

ഡോ. ​റി​ൻ​സി രാ​ജു ഏ​ക സ​ഹോ​ദ​രി​യാ​ണ്.

Tags : Basil Raju Ireland Obit

Recent News

Corehub Up